കൊച്ചി കോർപ്പറേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൊച്ചി
അപരനാമം: അറബി കടലിന്റെ റാണി
Kerala locator map.svg
Red pog.svg
കൊച്ചി
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
ഭരണസ്ഥാപനങ്ങൾ നഗരസഭ
മേയർ സൗമിനി ജയിൻ [1]
വിസ്തീർണ്ണം 94.88ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 596473
ജനസാന്ദ്രത 6287/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
692 0xx
+91 484
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ ആറ് കോർപ്പറേഷനുകളിൽ ഒന്നാണ് കൊച്ചി കോർപ്പറേഷൻ. കൊച്ചി കോർപ്പറേഷൻ രൂപീകൃതമാകുന്നത് 1 നവംബർ 1967-ൽ ആണ്[2]. കൊച്ചി കോർപ്പറേഷന്റെ വിസ്തൃതി 94.88 ചതുരശ്രകിലോമീറ്റർ ആണ്.

കേരളത്തിലെ മറ്റ് കോർപ്പറേഷനുകൾ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവയാണ്.

ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ സൗമിനി ജെയിനാണ് ഇപ്പോഴത്തെ കൊച്ചി മേയർ.[3]


അവലംബം[തിരുത്തുക]

  1. സൗമിനി ജയിൻ
  2. കോഴിക്കോട് കോർപ്പറേഷന് 50
  3. സൗമിനി ജെയിൻ കൊച്ചി മേയർ: ടി.ജെ വിനോദ് ഡെപ്യൂട്ടി മേയർ
"https://ml.wikipedia.org/w/index.php?title=കൊച്ചി_കോർപ്പറേഷൻ&oldid=3293955" എന്ന താളിൽനിന്ന് ശേഖരിച്ചത്