കീരംപാറ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
| കീരംപാറ ഗ്രാമപഞ്ചായത്ത് | |
|---|---|
| ഗ്രാമപഞ്ചായത്ത് | |
| 10°6′20″N 76°41′6″E | |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | എറണാകുളം ജില്ല |
| വാർഡുകൾ | ചെങ്കര, വെളിയേൽചാൽ, പാലമറ്റം, പുന്നേക്കാട് നോർത്ത്, കൂരികുളം, നാടുകാണി, ചെമ്പിക്കോട്, മുട്ടത്തുകണ്ടം, പുന്നേക്കാട് സൌത്ത്, കീരംപാറ, കരിയിലപ്പാറ, പറാട്, ഊഞ്ഞാപ്പാറ |
| ജനസംഖ്യ | |
| ജനസംഖ്യ | 12,905 (2001) |
| പുരുഷന്മാർ | • 6,472 (2001) |
| സ്ത്രീകൾ | • 6,433 (2001) |
| സാക്ഷരത നിരക്ക് | 88.13 ശതമാനം (2001) |
| കോഡുകൾ | |
| തപാൽ | • |
| LGD | • 221063 |
| LSG | • G071107 |
| SEC | • G07059 |
![]() | |
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ കോതമംഗലം ബ്ളോക്കിൽ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 28.745 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കീരംപാറ ഗ്രാമപഞ്ചായത്ത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - കോതമംഗലം നഗരസഭ, കവളങ്ങാട് ഗ്രാമപഞ്ചായത്ത്
- വടക്ക് - കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്, പിണ്ടിമന ഗ്രാമപഞ്ചായത്ത്
- കിഴക്ക് -
- പടിഞ്ഞാറ് - കോതമംഗലം നഗരസഭ, പിണ്ടിമന ഗ്രാമപഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]- ചെങ്കര
- പുന്നേക്കാട് നോർത്ത്
- കൂരിക്കുളം
- വെളിയേൽച്ചാൽ
- പാലമറ്റം
- മുട്ടത്തുകണ്ടം
- പുന്നേക്കാട് സൗത്ത്
- നാടുകാണി
- ചെമ്പിക്കോട്
- പറാട്
- ഊഞ്ഞാപ്പാറ
- കീരംപാറ
- കരിയിലപ്പാറ
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]| ജില്ല | എറണാകുളം |
| ബ്ലോക്ക് | കോതമംഗലം |
| വിസ്തീര്ണ്ണം | 28.74 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 12,905 |
| പുരുഷന്മാർ | 6472 |
| സ്ത്രീകൾ | 6433 |
| ജനസാന്ദ്രത | 449 |
| സ്ത്രീ : പുരുഷ അനുപാതം | 993 |
| സാക്ഷരത | 88.13% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/keeramparapanchayat Archived 2010-09-23 at the Wayback Machine
- Census data 2001
