ഉള്ളടക്കത്തിലേക്ക് പോവുക

പുന്നേക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുന്നേക്കാട്(പുന്നൈമറ്റം)
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
ഏറ്റവും അടുത്ത നഗരം കോതമംഗലം
സിവിക് ഏജൻസി കീരംപാറ ഗ്രാമപഞ്ചായത്ത്
സമയമേഖല IST (UTC+5:30)
കോഡുകൾ

കേരളത്തിലെ എറണാകുളം ജില്ലയിലെ കീരംപാറ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുന്നേക്കാട്.പുന്നേക്കാടിൻ്റെ പഴയ പേര് പുന്നൈമറ്റം എന്നാകുന്നു. 1860 ലെ തിരുവതാംകൂർ രേഖകളിൽ പറവൂര് മുതൽ പുന്നമറ്റം വരെയുള്ള കാളവണ്ടി പാതയേപ്പറ്റി പരമാർശമുണ്ട്. 1904 ൽ വല്ലം മുതൽ പുന്നമറ്റം വരെ റോഡ് നിർമ്മിക്കുവാൻ പദ്ധതിയിടുന്നതും പരമാർശമുണ്ട്. പുന്നേക്കാടിന് സമീപമുള്ള തട്ടേക്കാട് പുരാതന നഗരമായ തട്ടൈയൂര് ആയിരുന്നതിനാൽ പുന്നൈമറ്റം എന്നതും പുരാതന ജനവാസ മേഖല ആയിരുന്നിരിക്കാം. പ്രകൃതി ക്ഷോഭങ്ങളും വസൂരിയും മുലം തകർന്നടിഞ്ഞ ഒരു പുരാതന ജനവാസ മേഖല ആയിരുന്നിരിക്കാം.

അധികാരപരിധികൾ

[തിരുത്തുക]
  • പാർലമെന്റ് മണ്ഡലം -
  • നിയമസഭ മണ്ഡലം - കോതമംഗലം
  • വിദ്യഭ്യാസ ഉപജില്ല -
  • വിദ്യഭ്യാസ ജില്ല - കോതമംഗലം
  • വില്ലേജ് -
  • പോലിസ് സ്റ്റേഷൻ -

പ്രധാന സ്ഥാപനങ്ങൾ

[തിരുത്തുക]
  • സെന്റ് ജോർജ് ഗത്‌സിമോൻ യാക്കോബായ പള്ളി, പുന്നേക്കാട്

എത്തിച്ചേരാനുള്ള വഴി

[തിരുത്തുക]

റോഡ് വഴി - കോതമംഗലം, തട്ടേക്കാട് വഴിയിലാണ് പുന്നേക്കാട് സ്ഥിതി ചെയ്യുന്നത്.

റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ ആലുവ, അങ്കമാലി എന്നിവയാണ്.

വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം)

സമീപ ഗ്രാമങ്ങൾ

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പുന്നേക്കാട്&oldid=4574035" എന്ന താളിൽനിന്ന് ശേഖരിച്ചത്