കീരംപാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ കോതമംഗലം ബ്ളോക്കിൽ പരിധിയിൽ വരുന്ന കീരം‌പാറ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ് കീരംപാറ ഗ്രാമം.

പ്രധാനസ്ഥാപനങ്ങൾ[തിരുത്തുക]

  • സെന്റ് സെബാസ്റ്റ്യൻ ചർച്ച്, കീരംപാറ

സമീപഗ്രാമങ്ങൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കീരംപാറ&oldid=3552622" എന്ന താളിൽനിന്ന് ശേഖരിച്ചത്