ഐക്കരനാട് ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ വടവുകോട് ബ്ളോക്കിലാണ് ഐക്കരനാട് നോർത്തും, പട്ടിമറ്റം വില്ലേജിന്റെ ഏതാനും ഭാഗവും ഉൾപ്പെടുന്ന 25.65 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഐക്കരനാട് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കിഴക്കമ്പലം പഞ്ചായത്തിൽ രൂപപ്പേട്ട 20-20 എന്ന സംഘടനയെ 2020ൽ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞേടുപ്പിൽ മുഴുവനും സീറ്റുകളും നേടി ഭരത്തിലയച്ചു എന്ന ഒരു സവിശേഷതയാണ് ഐക്കരനാട് പഞ്ചായത്തിനെ ഇപ്പോൾ ശ്രദ്ധേയമാക്കുന്നത്.
അതിരുകൾ[തിരുത്തുക]
- തെക്ക് - പൂത്തൃക്ക, രാമമംഗലം പഞ്ചായത്തുകൾ
- വടക്ക് -കുന്നത്തുനാട് പഞ്ചായത്ത്
- കിഴക്ക് - മഴുവന്നൂർ, വാളകം, രാമമംഗലം പഞ്ചായത്തുകൾ
- പടിഞ്ഞാറ് - വടവുകോട് പുത്തൻകുരിശ്, കുന്നത്തുനാട് പഞ്ചായത്തുകൾ
വാർഡുകൾ, 2020ൽ മെമ്പർമാർ [1][തിരുത്തുക]
വാ. നം. | പേർ | മെമ്പർ | പാർട്ടി | ലീഡ് |
---|---|---|---|---|
1 | പഴന്തോട്ടം | സത്യപ്രകാശ് എ | 20-20 | 311 |
2 | വലമ്പൂർ | രഞ്ജിത കെ വി | 20-20 | 591 |
3 | എഴിപ്രം | ഡീന ദീപക് (പ്രസിഡണ്ട്) | 20-20 | 343 |
4 | കടയിരുപ്പ് | ലൗലി ലൂവീസ്.കെ. | 20-20 | 495 |
5 | മാങ്ങാട്ടൂർ | ആശ ജയകുമാർ | 20-20 | 282 |
6 | തോന്നിക്ക | ജീൽ മാവേലിൽ | 20-20 | 49 |
7 | കടമറ്റം | എൽസി മത്തായി | 20-20 | 119 |
8 | പെരിങ്ങോൾ | മാത്യൂസ് പോൾ | 20-20 | 202 |
9 | തൊണ്ടിപ്പീടിക | അനിത സി കെ | 20-20 | 450 |
10 | പാറേപ്പീടിക | പ്രസന്ന പ്രദീപ് | 20-20 | 297 |
11 | പുളിഞ്ചോട് | രജനി പി .റ്റി | 20-20 | 326 |
12 | പാങ്കോട് ഈസ്റ്റ് | ശ്രീജ സന്തോഷ്കുമാർ | 20-20 | 182 |
13 | പാങ്കോട് വെസ്റ്റ് | അനു എൽദോസ് | 20-20 | 295 |
14 | മനയത്തുപീടിക | എബി മാത്യു | 20-20 | 260 |
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | എറണാകുളം |
ബ്ലോക്ക് | വടവുകോട് |
വിസ്തീര്ണ്ണം | 25.65 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 18,533 |
പുരുഷന്മാർ | 9288 |
സ്ത്രീകൾ | 9245 |
ജനസാന്ദ്രത | 723 |
സ്ത്രീ : പുരുഷ അനുപാതം | 995 |
സാക്ഷരത | 91.38% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/aikaranadpanchayat Archived 2010-09-23 at the Wayback Machine.
- Census data 2001
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2021-03-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-12-24.