വാളകം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ ബ്ലോക്ക് പരിധിയിൽ വാളകം വില്ലേജ് മുഴുവനും , വെള്ളൂർക്കുന്നം വില്ലേജ് ഭാഗികമായും ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 23.72 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വാളകം ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. പാലനാട്ടികവല
 2. പൊട്ടുമുകൾ
 3. മനയ്ക്കപ്പടി
 4. കുന്നയ്ക്കാൽ
 5. പീച്ചാട്
 6. കടാതി
 7. ശക്തിപുരം
 8. റാക്കാട്
 9. ഗണപതി
 10. മേക്കടമ്പ്
 11. ചെറിയ ഊരയം
 12. ബഥനിപ്പടി
 13. വാളകം
 14. ആവുണ്ട

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല എറണാകുളം
ബ്ലോക്ക് മൂവാറ്റുപുഴ
വിസ്തീര്ണ്ണം 23.72 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 16,085
പുരുഷന്മാർ 8167
സ്ത്രീകൾ 7918
ജനസാന്ദ്രത 762
സ്ത്രീ : പുരുഷ അനുപാതം 970
സാക്ഷരത 92.39%

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാളകം_ഗ്രാമപഞ്ചായത്ത്&oldid=3644708" എന്ന താളിൽനിന്ന് ശേഖരിച്ചത്