പെരുമ്പാവൂർ നഗരസഭ
ദൃശ്യരൂപം
പെരുമ്പാവൂർ പട്ടണം | |
കല്ലിൽ ക്ഷേത്രം | |
10°48′N 76°08′E / 10.8°N 76.14°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
പ്രവിശ്യ | കേരളം |
ജില്ല | എറണാകുളം |
ഭരണസ്ഥാപനങ്ങൾ | |
' | |
വിസ്തീർണ്ണം | 13.59 ച.കി.മിചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 26550 [1] |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കേരളത്തിലെ എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ മുനിസിപ്പാലിറ്റിയാണ് പെരുമ്പാവൂർ.[2] തടിവ്യവസായത്തിനു പേരുകേട്ട പട്ടണം. ഏറണാകുളത്തു നിന്ന് 30 കിലോമീറ്റർ വടക്കു കിഴക്കായി, എം.സി. റോഡിൽ കോട്ടയത്തിനും തൃശ്ശൂരിനും ഇടയിലായി പെരുമ്പാവൂർ പട്ടണം സ്ഥിതിചെയ്യുന്നു. [3]
പേരിനു പിന്നിൽ
[തിരുത്തുക]- പെരും പാവൂർ : മുൻ കാലങ്ങളിൽ ഈ പ്രദേശം പാഴ് ഭൂമിയായിരുന്നു. പാഴ് ഭൂമി = പാഴ്+ഊർ = പെരും+പാവൂർ ആയി. അതു കാലക്രമേണ പെരുമ്പാവൂർ ആയി മാറുകയുമാണ് ചെയ്തത് എന്ന് പറയപ്പെടുന്നു.[4]
- പെരുമ്പാമ്പുകളുടെ ഊർ : പെരുമ്പാമ്പുകൾ കാണപ്പെട്ട ഊർ; പെരുമ്പാമ്പുകളുടെ സങ്കേതം എന്നർത്ഥം വരുന്ന പെരുമ്പാമ്പൂർ എന്ന പേര് ക്രമേണ പെരുമ്പാവൂർ ആയി മാറിയതാണെന്നും പഴമക്കാർ വിശ്വസിക്കുന്നു.[5]
ചരിത്രം
[തിരുത്തുക]1953 ജനുവരി 01- മുതൽ ഒരു മുനിസിപ്പൽ പട്ടണമായി പെരുമ്പാവൂർ ഉയർത്തപ്പെട്ടു. ആദ്യകാല ഭരണം നടത്തിയിരുന്നത് കെ ഹരിഹര അയ്യർ ചെയർമാനായ ഭരണസമിതിയായിരുന്നു. തിരുവിതാംകൂറിലെ പ്രമുഖ തടിവ്യവസായ കേന്ദ്രമായിരുന്നു പെരുമ്പാവൂർ. ടിപ്പുവിന്റെ പടയോട്ടം പെരുമ്പാവൂർ വരെ വന്നിരുന്നതായി ചരിത്രത്തളുകൾ പറയുന്നു. [6]
ആരാധനാലയങ്ങൾ
[തിരുത്തുക]- പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രം
- ഇരിങ്ങോൾ കാവ്
- പുലക്കോട്ട ശാസ്താ ക്ഷേത്രം
- കുഴിപ്പിളി കാവ് ഭഗവതി ക്ഷേത്രം
- കലാഗ്രാമം
- പെരുമ്പാവൂർ ജുമാമസ്ജിദ്
- സെന്റ് തെരേസാസ് പളളി
- കണ്ടന്തറ ജുമാ മസ്ജിദ്
പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ
[തിരുത്തുക](പെരുമ്പാവൂർ നഗരത്തിനടുത്തു സ്ഥിതിചെയ്യുന്ന പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ)
- ശ്രീ ശങ്കരന്റെ ജന്മ സ്ഥലമായ കാലടി
- മലയാറ്റൂർ പളളി
- കോടനാട് ആന പരിശീലന കേന്ദ്രം
- ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
- വല്ലം സെന്റ് തെരേസാസ് പളളി (ചുവർ ചിത്രങ്ങൾ)
- ഇരിങ്ങോൾ വനം
- കല്ലിൽ ഗുഹാക്ഷേത്രം
- തിരുവൈരാണിക്കുളം ക്ഷേത്രം
- തട്ടേക്കാട് പക്ഷി സങ്കേതം
- ഭൂതത്താൻ കെട്ട്
- കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി
- നാഗഞ്ചേരി മന
അതിരുകൾ
[തിരുത്തുക]- വടക്ക് -- രായമംഗലം ഗ്രാമപഞ്ചായത്ത്, കൂവപ്പടി ഗ്രാമപഞ്ചായത്ത്
- കിഴക്ക് -- കോതമംഗലം നഗരസഭ
- തെക്ക് -- വെങ്ങോല ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് -- വാഴക്കുളം ഗ്രാമപഞ്ചായത്ത്
നഗരസഭാ വാർഡുകൾ
[തിരുത്തുക]- വല്ലം നോർത്ത് ലിസ ഐസക്ക്
- തൃക്കാപ്പറമ്പ് ഷെമീന ഷാനവാസ്
- മസ്ജിദ് റഷീദ ലത്തീഫ്
- ചക്കരക്കാട്ട് സതി ജയകൃഷണൻ
- ശാസ്തമംഗലം ഐവ ഷിബു
- തുരുത്തിപ്പറമ്പ് ഷാലു ശരത്ത്
- അമ്പലം ജവഹർ
- താലൂക്ക് ആശുപത്രി പോൾ പാത്തിക്കൽ
- പൂപ്പാനി രാമകൃഷ്ണൻ
- കാരാട്ടുപള്ളിക്കര. അരുൺ
- ആശ്രമം ബിജു ജോൺ
- കോന്നംകുടി നൗഷാദ്
- കുന്നംപിള്ളിച്ചിറ
- നീലംകുളങ്ങര
- നാഗഞ്ചേരി മന
- പാങ്കുളം
- പെരിയാർവാലി ക്ലബ്ബ്
- മരുത് കവല. അഭിലാഷ് പുതിയേടത്ത്
- കെ.എസ്.ആർ.ടി.സി
- ചർച്ച് റെജി ജോൺ
- മുനിസിപ്പൽ ഓഫീസ് സക്കീർ ഹുസൈൻ
- ലൈബ്രറി ലത സുകുമാരൻ
- കടുവാൾ. PS അഭിലാഷ്
- വല്ലം തോട് സിറാജ് പുത്തിരി
- പാറപ്പുറം സിന്ധു
- സൗത്ത് വല്ലം സാലിദ സിയാദ്
- റയോൺപുരം ബീവി അബൂബക്കർ
അവലംബം
[തിരുത്തുക]- ↑ Source : Census data 2001
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2014-10-18.
- ↑ പെരുമ്പാവൂർ മുനിസിപാലിറ്റി വെബ്സൈറ്റ്
- ↑ http://www.perumbavoormunicipality.in/ml/history Archived 2013-01-19 at the Wayback Machine. പെരുമ്പാവൂർ മുനിസിപ്പാലിറ്റി -- ചരിത്രം
- ↑ "പെരുമ്പാവൂർ മുനിസിപ്പാലിറ്റി -- ചരിത്രം". Archived from the original on 2013-01-19. Retrieved 2011-08-22.
- ↑ തിരുവിതാംകൂർ ചരിത്രം -- പി.ശങ്കുണ്ണി മേനോൻ