പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം ജില്ല
വാർഡുകൾചെങ്ങമനാട് ഗ്രാമ പഞ്ചായത്ത്, കുന്നുകര ഗ്രാമ പഞ്ചായത്ത്, നെടുമ്പാശ്ശേരി ഗ്രാമ പഞ്ചായത്ത്, പാറക്കടവ് ഗ്രാമ പഞ്ചായത്ത്, പുത്തന്‍വേലിക്കര ഗ്രാമ പഞ്ചായത്ത്, ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത്
ജനസംഖ്യ
ജനസംഖ്യ1,26,834 (2001) Edit this on Wikidata
പുരുഷന്മാർ• 62,696 (2001) Edit this on Wikidata
സ്ത്രീകൾ• 64,138 (2001) Edit this on Wikidata
സാക്ഷരത നിരക്ക്90.72 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 6281
LSG• B071300
SEC• B07074

എറണാകുളം ജില്ലയിൽ പറവൂർ, ആലുവ എന്നീ താലൂക്കുകളിലായാണ് 101.62 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പാറക്കടവ് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത്
  2. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത്
  3. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്
  4. പാറക്കടവ് ഗ്രാമപഞ്ചായത്ത്
  5. കുന്നുകര ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല എറണാകുളം
താലൂക്ക് പറവൂർ,ആലുവ
വിസ്തീര്ണ്ണം 101.62 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 126,834
പുരുഷന്മാർ 62,696
സ്ത്രീകൾ 64,138
ജനസാന്ദ്രത 1248
സ്ത്രീ : പുരുഷ അനുപാതം 1023
സാക്ഷരത 90.72%

വിലാസം[തിരുത്തുക]

പാറക്കടവ് ബ്ളോക്ക് പഞ്ചായത്ത്
കുറുമശ്ശേരി-683579
ഫോൺ : 0484-2473031
ഇമെയിൽ : bdoparakadavu@gmail.com

അവലംബം[തിരുത്തുക]