തിരുമാറാടി ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ പാമ്പാക്കുട ബ്ളോക്കിൽ തിരുമാറാടി വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 29.24 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തിരുമാറാടി ഗ്രാമപഞ്ചായത്ത്.
അതിരുകൾ[തിരുത്തുക]
- തെക്ക് - കൂത്താട്ടുകുളം, ഇലഞ്ഞി ഗ്രാമപഞ്ചായത്തുകൾ
- വടക്ക് - മാറാടി, ആരക്കുഴ, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകൾ
- കിഴക്ക് - ആരക്കുഴ, പാലക്കുഴ ഗ്രാമപഞ്ചായത്തുകൾ
- പടിഞ്ഞാറ് - പാമ്പാക്കുട ഗ്രാമപഞ്ചായത്ത്
വാർഡുകൾ[തിരുത്തുക]
- മണ്ണൂത്തൂർ പടിഞ്ഞാറ്
- മണ്ണൂത്തൂർ വടക്ക്
- മണ്ണത്തൂർ കിഴക്ക്
- ഒലിയപ്പുറം വടക്ക്
- ഒലിയപ്പുറം പടിഞ്ഞാറ്
- ഒലിയപ്പുറം കിഴക്ക്
- ഒലിയപ്പുറം സൌത്ത്
- തിരുമാറാടി വടക്ക്
- തിരുമാറാടി കിഴക്ക്
- തിരുമാറാടി പടിഞ്ഞാറ്
- തിരുമാറാടി സൗത്ത്
- കാക്കൂർ തെക്ക്
- കാക്കൂർ വടക്ക്
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | എറണാകുളം |
ബ്ലോക്ക് | പാമ്പാക്കുട |
വിസ്തീർണ്ണം | 29.24 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 16,462 |
പുരുഷന്മാർ | 8276 |
സ്ത്രീകൾ | 8186 |
ജനസാന്ദ്രത | 563 |
സ്ത്രീ : പുരുഷ അനുപാതം | 989 |
സാക്ഷരത | 92.06% |
പ്രശസ്ത വ്യക്തികൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/thirumaradypanchayat
- Census data 2001