കറുകുറ്റി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കറുകുറ്റി ഗ്രാമപഞ്ചായത്ത്

കറുകുറ്റി ഗ്രാമപഞ്ചായത്ത്
10°08′28″N 76°13′21″E / 10.1411°N 76.2224°E / 10.1411; 76.2224
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം അങ്കമാലി
ലോകസഭാ മണ്ഡലം ചാലക്കുടി
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് ഷൈനി ജോർജ്ജ് ചിറ്റിനപ്പിള്ളി[1]
വിസ്തീർണ്ണം 33.57ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 24860
ജനസാന്ദ്രത 741/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+0484
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കറുകുറ്റി ഗ്രാമപഞ്ചായത്ത്. എൻ.എച്ച് 47-ൽ തൃശ്ശൂർ ജില്ലയുടെ അതിർത്തിയോട് ചേർന്ന് എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തായിട്ടാണ് കറുകുറ്റി സ്ഥിതി ചെയ്യുന്നത്.

അതിർത്തികൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. റെയിൽവേ സ്റ്റേഷൻ
 2. കേബിൾ നഗർ
 3. വാഴച്ചാൽ
 4. പന്തക്കൽ
 5. എടക്കുന്ന്
 6. പാലിശ്ശേരി
 7. ഏഴാറ്റുമുഖം
 8. കാരമറ്റം
 9. എടക്കുന്ന് ഈസ്റ്റ്
 10. പാദുവാപുരം
 11. മൂന്നാംപറമ്പ്
 12. മലയാംകുന്ന്
 13. പള്ളിയങ്ങാടി
 14. ഞാലൂക്കര
 15. കരയാംപറമ്പ് ഈസ്റ്റ്
 16. കരയാംപറമ്പ് വെസ്റ്റ്
 17. പീച്ചാനിക്കാട്

സ്ഥിതിവിവരകണക്കുകൾ[തിരുത്തുക]

സ്ഥിതിവിവരകണക്കുകൾ
ജില്ല എറണാകുളം
ബ്ലോക്ക് അങ്കമാലി
വിസ്തീർണ്ണം 33.57
വാർഡുകൾ 16
ജനസംഖ്യ 24860
പുരുഷൻമാർ 12231
സ്ത്രീകൾ 12629

അവലംബം[തിരുത്തുക]

 1. "കറുകുറ്റി ഗ്രാമ പഞ്ചായത്ത്, എറണാകുളം ജില്ല". തദ്ദേശസ്വയംഭരണവകുപ്പ്, കേരളസർക്കാർ. മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 സെപ്റ്റംബർ 2012.