കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°57′28″N 76°41′29″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം ജില്ല |
വാർഡുകൾ | മരുതൂർ, മലനിരപ്പ്, കലൂർ, വെള്ളാരംകല്ല്, പെരുമാംങ്കണ്ടം, തഴുവംകുന്ന്, പത്തകുത്തി, നാഗപ്പുഴ, മണിയന്ത്രം, ചാറ്റുപാറ, വഴിയാൻചിറ, കല്ലൂർക്കാട്, നീറംമ്പുഴ |
ജനസംഖ്യ | |
ജനസംഖ്യ | 12,665 (2001) |
പുരുഷന്മാർ | • 6,329 (2001) |
സ്ത്രീകൾ | • 6,336 (2001) |
സാക്ഷരത നിരക്ക് | 92.81 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221080 |
LSG | • G071405 |
SEC | • G07080 |
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ ബ്ളോക്കിൽ പരിധിയിൽ കല്ലൂർക്കാട്, കുമാരമംഗലം വില്ലേജ്(ഭാഗികം) മഞ്ഞള്ളൂർ വില്ലേജ്(ഭാഗികം) എന്നിവ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 38.95 ച കി മീ വിസ്തൃതിയുള്ള കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - ഞ്ഞള്ളൂർ പഞ്ചായത്തും, ഇടുക്കി ജില്ലയിലെ കുമാരമംഗലം പഞ്ചായത്തും
- വടക്ക് -ആയവന, പൈങ്ങോട്ടൂർ പഞ്ചായത്തുകളും, ഇടുക്കി ജില്ലയിലെ കുമാരമംഗലം പഞ്ചായത്തും
- കിഴക്ക് - ഇടുക്കി ജില്ലയിലെ കുമാരമംഗലം പഞ്ചായത്ത്
- പടിഞ്ഞാറ് - മഞ്ഞള്ളൂർ, ആയവന പഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]- മരുതൂർ
- മലനിരപ്പ്
- വെള്ളാരംകല്ല്
- കലൂർ
- പെരുമാംകണ്ടം
- തഴുവംകുന്ന്
- പത്തകുത്തി
- നാഗപ്പുഴ
- ചാറ്റുപാറ
- മണിയന്ത്രം
- വഴിയാൻചിറ
- കല്ലൂർക്കാട്
- നീറംപുഴ
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | എറണാകുളം |
ബ്ലോക്ക് | മൂവാറ്റുപുഴ |
വിസ്തീര്ണ്ണം | 23.95 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 12,665 |
പുരുഷന്മാർ | 6329 |
സ്ത്രീകൾ | 6336 |
ജനസാന്ദ്രത | 529 |
സ്ത്രീ : പുരുഷ അനുപാതം | 1001 |
സാക്ഷരത | 92.81% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kalloorkadpanchayat Archived 2010-09-23 at the Wayback Machine.
- Census data 2001