Jump to content

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം ജില്ല
വാർഡുകൾഇലഞ്ഞി ഗ്രാമ പഞ്ചായത്ത്, പാലക്കുഴ ഗ്രാമ പഞ്ചായത്ത്, പാമ്പാക്കുട ഗ്രാമ പഞ്ചായത്ത്, രാമമംഗലം ഗ്രാമ പഞ്ചായത്ത്, തിരുമാറാടി ഗ്രാമ പഞ്ചായത്ത്
ജനസംഖ്യ
ജനസംഖ്യ1,34,508 (2001) Edit this on Wikidata
പുരുഷന്മാർ• 67,538 (2001) Edit this on Wikidata
സ്ത്രീകൾ• 66,970 (2001) Edit this on Wikidata
സാക്ഷരത നിരക്ക്93.36 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 6280
LSG• B071200
SEC• B07073

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിലാണ് 213.6 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പാമ്പാക്കുട ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1956 നവംബർ 6-നാണ് പാമ്പാക്കുട ബ്ളോക്ക് രൂപീകൃതമായത്.

അതിരുകൾ

[തിരുത്തുക]
  • കിഴക്ക് - മൂവാറ്റുപുഴ, ഇടുക്കി ജില്ലയിലെ തൊടുപുഴ എന്നീ ബ്ളോക്കുകൾ
  • പടിഞ്ഞാറ് - മുളന്തുരുത്തി ബ്ളോക്കും, കോട്ടയം ജില്ലയും
  • വടക്ക് - മൂവാറ്റുപുഴ, വടവുകോട് ബ്ളോക്കുകൾ
  • തെക്ക്‌ - കോട്ടയം ജില്ലയിലെ കടുത്തുരുത്തി ബ്ളോക്ക്

ഗ്രാമപഞ്ചായത്തുകൾ

[തിരുത്തുക]

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. ഇലഞ്ഞി ഗ്രാമപഞ്ചായത്ത്
  2. പിറവം ഗ്രാമപഞ്ചായത്ത്
  3. തിരുമാറാടി ഗ്രാമപഞ്ചായത്ത്
  4. കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത്
  5. പാലക്കുഴ ഗ്രാമപഞ്ചായത്ത്
  6. മണീട് ഗ്രാമപഞ്ചായത്ത്
  7. പാമ്പാക്കുട ഗ്രാമപഞ്ചായത്ത്
  8. രാമമംഗലം ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല എറണാകുളം
താലൂക്ക് മൂവാറ്റുപുഴ
വിസ്തീര്ണ്ണം 213.6 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 134,508
പുരുഷന്മാർ 67,538
സ്ത്രീകൾ 66,970
ജനസാന്ദ്രത 630
സ്ത്രീ : പുരുഷ അനുപാതം 992
സാക്ഷരത 93.36%

വിലാസം

[തിരുത്തുക]

പാമ്പാക്കുട ബ്ളോക്ക് പഞ്ചായത്ത്
അഞ്ചൽപ്പെട്ടി-686667
ഫോൺ : 0485-2272282
ഇമെയിൽ : bdopampakuda@yahoo.in

അവലംബം

[തിരുത്തുക]