കുന്നുകര ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കുന്നുകര ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°9′13″N 76°18′20″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം ജില്ല
വാർഡുകൾഅയിരൂർ, വടക്കേ അടുവാശ്ശേരി, കുത്തിയത്തോട് നോർത്ത്, ആറ്റുപുറം, കുറ്റിപ്പുഴ, കുന്നുകര സൌത്ത്, മലായിക്കുന്ന്, സൌത്ത് അടുവാശ്ശേരി, വയൽക്കര ഈസ്ററ്, വയൽക്കര വെസ്ററ്, കുന്നുകര ഈസ്ററ്, കുന്നുകര വെസ്ററ്, ചാലാക്ക, കുത്തിയത്തോട് സൌത്ത്, ചെറിയത്തേയ്ക്കാനം
വിസ്തീർണ്ണം11.94 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ19,742 (2001) Edit this on Wikidata
• പുരുഷന്മാർ • 9,653 (2001) Edit this on Wikidata
• സ്ത്രീകൾ • 10,089 (2001) Edit this on Wikidata
സാക്ഷരത നിരക്ക്89.85 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
LSG കോഡ്G071305

എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ താലൂക്കിൽ പാറക്കടവ് ബ്ളോക്കിൽ കുന്നുകര, പുത്തൻവേലിക്കര, കരുമാല്ലൂർ എന്നീ വില്ലേജുകളുടെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 21.25 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കുന്നുകര ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - കരുമാല്ലൂർ പഞ്ചായത്ത്
  • വടക്ക് -പുത്തൻവേലിക്കര, പാറക്കടവ് പഞ്ചായത്തുകൾ
  • കിഴക്ക് - പാറക്കടവ്, നെടുമ്പാശ്ശേരി പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - പുത്തൻവേലിക്കര, കരുമാല്ലൂർ പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

  1. കുത്തിയതോട് നോർത്ത്
  2. ആറ്റുപുറം
  3. അയിരൂർ
  4. വടക്കേ അടുവാശ്ശേരി
  5. മാലായിക്കുന്ന്
  6. സൗത്ത് അടുവാശ്ശേരി
  7. കുറ്റിപ്പുഴ
  8. കുന്നുകര സൗത്ത്
  9. കുന്നുകര ഈസ്റ്റ്
  10. കുന്നുകര വെസ്റ്റ്
  11. വയൽക്കര ഈസ്റ്റ്
  12. വയൽക്കര വെസ്റ്റ്
  13. ചെറിയ തേയ്ക്കാനം
  14. ചാലാക്ക
  15. കുത്തിയതോട് സൌത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല എറണാകുളം
ബ്ലോക്ക് പാറക്കടവ്
വിസ്തീര്ണ്ണം 21.25 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 19,742
പുരുഷന്മാർ 9653
സ്ത്രീകൾ 10,089
ജനസാന്ദ്രത 929
സ്ത്രീ : പുരുഷ അനുപാതം 1045
സാക്ഷരത 89.85%

അവലംബം[തിരുത്തുക]