കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എറണാകുളം ജില്ലയിലെ എറണാകുളം താലൂക്കിൽ പള്ളൂരുത്തി ബ്ളോക്ക് പഞ്ചായത്തിൽ ചക്യാമുറി, പഴങ്ങാട്, ഇല്ലിക്കൽ എന്നീ വില്ലേജുകളുടെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 15.21 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

 • തെക്ക്‌ - ആലപ്പുഴ ജില്ലയിലെ എഴുപുന്ന, അരൂർ പഞ്ചായത്തുകൾ
 • വടക്ക് - കൊച്ചി കോർപ്പറേഷന്റെ ഭാഗമായ പെരുമ്പടപ്പ്
 • കിഴക്ക് - ആലപ്പുഴ ജില്ലയിലെ അരൂർ പഞ്ചായത്ത്
 • പടിഞ്ഞാറ് - ചെല്ലാനം പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

 1. ഭുവനേശ്വരി ക്ഷേത്രം
 2. സെൻറ് ജോസഫ് ചർച്ച്
 3. സെൻറ് ജോസഫ് ചാപ്പൽ
 4. സുബ്രഹ്മണ്യക്ഷേത്രം
 5. വാട്ടർടാങ്ക്
 6. കുമ്പളങ്ങി സെൻട്രൽ കിഴക്ക്
 7. കെൽ്ട്രോൺ ഫെറി
 8. എഴുപുന്ന ഫെറി
 9. ശ്രീ നാരായണഗുരുവരമഠം
 10. സെൻറ്ജോർജ് ചർച്ച്
 11. ആഞ്ഞിലിത്തറ
 12. കുമ്പളങ്ങി സെൻട്രൽ പടിഞ്ഞാറ്
 13. കംസേയിമാർക്കറ്റ്
 14. അഴിക്കകം
 15. പഞ്ചായത്ത് ആഫീസ്
 16. കല്ലഞ്ചേരി
 17. സെഹിയോൻ ഊട്ടുശാല

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല എറണാകുളം
ബ്ലോക്ക് പള്ളുരുത്തി
വിസ്തീര്ണ്ണം 15.21 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 24,601
പുരുഷന്മാർ 11,927
സ്ത്രീകൾ 12,674
ജനസാന്ദ്രത 1560
സ്ത്രീ : പുരുഷ അനുപാതം 1062
സാക്ഷരത 93.72%

അവലംബം[തിരുത്തുക]