പിണ്ടിമന ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിലെ കോതമംഗലം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് പിണ്ടിമന, തൃക്കാരിയൂർ വില്ലേജുപരിധിയിലുള്ളതും 25.77 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ളതുമായ പിണ്ടിമന ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

 • തെക്ക്‌ - കോതമംഗലം നഗരസഭയും, നെല്ലിക്കുഴി പഞ്ചായത്തും
 • വടക്ക് -കോട്ടപ്പടി, വേങ്ങൂർ, കുട്ടമ്പുഴ പഞ്ചായത്തുകൾ
 • കിഴക്ക് - കീരംപാറ പഞ്ചായത്ത്
 • പടിഞ്ഞാറ് - കോട്ടപ്പടി പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

 1. വേട്ടാംപാറ
 2. ഭൂതത്താൻകെട്ട്
 3. നാടോടി
 4. ചേലാട്
 5. പഴങ്കര
 6. പാടംമാലി
 7. പിണ്ടിമന
 8. ആയക്കാട്
 9. പുലിമല
 10. ആയിരൂർപ്പാടം
 11. മുത്തംകുഴി
 12. വെറ്റിലപ്പാറ
 13. മാലിപ്പാറ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല എറണാകുളം
ബ്ലോക്ക് കോതമംഗലം
വിസ്തീര്ണ്ണം 25.77 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 14,951
പുരുഷന്മാർ 7513
സ്ത്രീകൾ 7438
ജനസാന്ദ്രത 580
സ്ത്രീ : പുരുഷ അനുപാതം 990
സാക്ഷരത 89.79%

അവലംബം[തിരുത്തുക]