ഉള്ളടക്കത്തിലേക്ക് പോവുക

മഴുവന്നൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഴുവന്നൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°0′34″N 76°29′48″E, 10°1′19″N 76°30′27″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം ജില്ല
വാർഡുകൾപഞ്ചായത്ത് ഓഫീസ്, പാതാളപ്പറമ്പ്, എഴിപ്രം, തട്ടാമുകൾ, മഴുവന്നൂർ, കടയ്ക്കനാട്, ചീനീക്കുഴി, ബ്ലാന്തേവർ, വലമ്പൂർ, മണ്ണൂർ, ത്യക്കളത്തൂർ, വളയൻചിറങ്ങര, കമർത, ചെറുനെല്ലാട്, കുന്നക്കുരുടി, വീട്ടൂർ, നെല്ലാട്, കുറ്റിപ്പിള്ളി, മംഗലത്തുനട
ജനസംഖ്യ
ജനസംഖ്യ29,508 (2001) Edit this on Wikidata
പുരുഷന്മാർ 14,866 (2001) Edit this on Wikidata
സ്ത്രീകൾ 14,642 (2001) Edit this on Wikidata
സാക്ഷരത നിരക്ക്92.3 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD 221107
LSG G071004
SEC G07051
Map

എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ വടവുകോട് ബ്ളോക്കിൽ മഴുവന്നൂർ വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 49.11 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മഴുവന്നൂർ ഗ്രാമപഞ്ചായത്ത്.

അതിരുകൾ

[തിരുത്തുക]

വാർഡുകൾ, 2020ൽ മെമ്പർമാർ [1]

[തിരുത്തുക]
വാ. നം.പേർമെമ്പർപാർട്ടിലീഡ്
1വളയൻചിറങ്ങരഅബിൻ ഗോപിനാഥ്20-2074
2കമ്രതകെ പി വിനോദ് കുമാർ (നിരവത്ത്)സിപിഎം9
3മണ്ണൂർ ജയേഷ് കെ കെസിപിഎം24
4തൃക്കളത്തൂർ ബിന്ദു ഷിബു20-20101
5വീട്ടൂർ എൽദോ പി കെ20-2034
6നെല്ലാട്ജില്ലി രാജു20-2051
7ചെറുനെല്ലാട്ശ്രീനിവാസ് കെ കെ20-2087
8കുന്നക്കുരുടി ഷൈനി റെജി20-20256
9പഞ്ചായത്ത് ആഫീസ് ജോയിക്കുട്ടി വിസ്വ1
10പാതാളപ്പറമ്പ് അനിൽകുമാർ പി ജി (വേണു )ഐ എൻ സി46
11കുറ്റിപ്പിള്ളി നിത അനിൽ20-20260
12മംഗലത്തുനട ബിൻസി ബൈജു (പ്രസി)20-20508
13മഴുവന്നൂർ നീതു. പി .ജോർജ്ജ്20-20259
14കടയ്ക്കനാട് മേഘ മരിയ ബേബി20-2034
15എഴിപ്രംനിജ ബൈജു20-20329
16തട്ടാമുകൾ ജോർജ്ജ് എടപ്പരത്തി20-20167
17ബ്ലാന്തേവർ അനിൽ കൃഷ്ണൻ20-2064
18വലമ്പൂർരാജി കെ ആർ20-2080
19ചീനിക്കുഴി ശ്രീലക്ഷ്മി എസ്20-2040

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല എറണാകുളം
ബ്ലോക്ക് വടവുകോട്
വിസ്തീര്ണ്ണം 49.11 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 29,508
പുരുഷന്മാർ 14,866
സ്ത്രീകൾ 14,642
ജനസാന്ദ്രത 601
സ്ത്രീ : പുരുഷ അനുപാതം 984
സാക്ഷരത 92.3%

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-12-16. Retrieved 2020-12-24.