പാമ്പാക്കുട ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ പാമ്പാക്കുട ബ്ളോക്കിൽ ഓണക്കൂർ, മേമ്മുറി എന്നീ വില്ലേജുകളുടെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 30.09 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പാമ്പാക്കുട ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

  1. നെയ്ത്തുശാലപ്പടി
  2. എം ടി എം
  3. ഐക്കരക്കണ്ടം
  4. പിറമാടം
  5. പാമ്പാക്കുട
  6. കൈനി
  7. അഞ്ചൽപ്പെട്ടി
  8. ആയുർവേദ ആശുപത്രി
  9. കക്കയം
  10. തൊടുവാക്കുഴി
  11. ഓണക്കൂർ
  12. താറ്റുപാടം
  13. മേമ്മുറി സൗത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല എറണാകുളം
ബ്ലോക്ക് പാമ്പാക്കുട
വിസ്തീര്ണ്ണം 30.09 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 16,811
പുരുഷന്മാർ 8566
സ്ത്രീകൾ 8245
ജനസാന്ദ്രത 559
സ്ത്രീ : പുരുഷ അനുപാതം 963
സാക്ഷരത 90.81%

അവലംബം[തിരുത്തുക]