ഓണക്കൂർ
ദൃശ്യരൂപം
ഓണക്കൂർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | എറണാകുളം ജില്ല |
ജനസംഖ്യ | 12,157 (2001—ലെ കണക്കുപ്രകാരം[update]) |
സാക്ഷരത | 100% |
സമയമേഖല | IST (UTC+5:30) |
9°53′38″N 76°30′51″E / 9.893931°N 76.514162°E എറണാകുളം ജില്ലയിലെ ഒരു ഗ്രാമം ആണ് ഓണക്കൂർ. മൂവാറ്റുപുഴ താലൂക്കിലാണ് ഓണക്കൂർ സ്ഥിതി ചെയ്യുന്നത്. പിറവം ആണ് അടുത്തുള്ള പട്ടണം. ഉഴവൂർ നദി ഓണക്കൂറിലൂടെ കടന്നു പോകുന്നു.
ആരാധനാലയങ്ങൾ
[തിരുത്തുക]- ഓണക്കൂർ ദേവി ക്ഷേത്രം
- കളരിക്കൽ പരദേവതാ ക്ഷേത്രം
- ശാസ്താങ്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം
- പാണ്ടിയൻ പാറ ക്ഷേത്രം, ഓണക്കൂർ പള്ളിപ്പടി
- സെഹിയോൻ പള്ളി, പെരിയപ്പുറം
- ഓണക്കൂർ പള്ളി, ഓണക്കൂർ പള്ളിപ്പടി
പ്രശസ്തർ
[തിരുത്തുക]- ഓണക്കൂർ ശങ്കര ഗണകൻ
- ജോർജ്ജ് ഓണക്കൂർ
- ഓണക്കൂർ പൊന്നൻ
ജനസംഖ്യ
[തിരുത്തുക]ക്രൈസ്തവ ഹിന്ദു മത വിശ്വാസികൾ ആണ് ഭൂരിപക്ഷം, ഇസ്ലാം മത വിശ്വാസികൾ ഇല്ല, 2001 ലെ ഇന്ത്യ സെൻസസ് പ്രകാരം, 12157 ജനങ്ങളിൽ 6151 പുരുഷന്മാരും 6006 സ്ത്രീകളും