ആരക്കുഴ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ ബ്ളോക്ക് പരിധിയിൽ ആരക്കുഴ, മാറാടി വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 29.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ആരക്കുഴ ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. പെരിങ്ങഴ
 2. പെരുമ്പല്ലൂർ ഈസ്റ്റ്
 3. ആരക്കുഴ
 4. കീഴ്മടങ്ങ്
 5. മേമടങ്ങ്
 6. തോട്ടക്കര
 7. പണ്ടപ്പിള്ളി ഈസ്റ്റ്
 8. മുല്ലപ്പടി
 9. പണ്ടപ്പിള്ളി വെസ്റ്റ്
 10. ആറൂർ
 11. മീങ്കുന്നം
 12. പെരുമ്പല്ലൂർ വെസ്റ്റ്
 13. മുതുകല്ല്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല എറണാകുളം
ബ്ലോക്ക് മൂവാറ്റുപുഴ
വിസ്തീര്ണ്ണം 29.31 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 14,934
പുരുഷന്മാർ 7482
സ്ത്രീകൾ 7452
ജനസാന്ദ്രത 510
സ്ത്രീ : പുരുഷ അനുപാതം 996
സാക്ഷരത 93.37%

അവലംബം[തിരുത്തുക]