നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ കോതമംഗലം ബ്ളോക്കിൽ ഇരമല്ലൂർ, തൃക്കാരിയൂർ വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 27.62 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

 • തെക്ക്‌ - പായിപ്ര പഞ്ചായത്ത്, കോതമംഗലം നഗരസഭ
 • വടക്ക് -കോട്ടപ്പടി പിണ്ടിമന, അശമന്നൂർ പഞ്ചായത്തുകൾ
 • കിഴക്ക് - കോതമംഗലം നഗരസഭ
 • പടിഞ്ഞാറ് - അശമന്നൂർ, പായിപ്ര പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

 1. പാഴൂർമോളം
 2. ഇരുമലപ്പടി
 3. പഞ്ചായത്ത് വാർഡ്
 4. ഇടനാട്
 5. തൃക്കാരിയൂർ
 6. തുളുശ്ശേരിക്കവല
 7. ചിറളാട്
 8. മാവിൻചുവട്
 9. ഇളംബ്ര
 10. തട്ടുപറമ്പ്
 11. ചിറപ്പടി
 12. നെല്ലിക്കുഴി
 13. കമ്പനിപ്പടി
 14. സൊസൈറ്റിപ്പടി
 15. ഇരമല്ലൂർ
 16. എം എം കവല
 17. കോട്ടേപീടിക
 18. ചെറുവട്ടൂർ
 19. ഹൈസ്ക്കൂൾ വാർഡ്
 20. കാഞ്ഞിരക്കാട്ടുമോളം
 21. കുറ്റിലഞ്ഞി

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല എറണാകുളം
ബ്ലോക്ക് കോതമംഗലം
വിസ്തീര്ണ്ണം 27.62 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 29,593
പുരുഷന്മാർ 14,932
സ്ത്രീകൾ 14,661
ജനസാന്ദ്രത 1071
സ്ത്രീ : പുരുഷ അനുപാതം 981
സാക്ഷരത 86.61%

അവലംബം[തിരുത്തുക]