പറവൂർ ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിലാണ് 67.63 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പറവൂർ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - പാറക്കടവ്, ആലങ്ങാട് ബ്ളോക്കുകൾ
  • വടക്ക് - കൊടുങ്ങല്ലൂർ (തൃശ്ശൂർ ജില്ല), പാറക്കടവ് ബ്ളോക്കുകൾ
  • തെക്ക്‌ - ഇടപ്പള്ളി ബ്ളോക്ക്
  • പടിഞ്ഞാറ് - വൈപ്പിൻ ബ്ളോക്ക്

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്
  2. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത്
  3. ഏഴിക്കര ഗ്രാമപഞ്ചായത്ത്
  4. വടക്കേക്കര ഗ്രാമപഞ്ചായത്ത്
  5. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല എറണാകുളം
താലൂക്ക് പറവൂർ
വിസ്തീര്ണ്ണം 67.63 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 134,964
പുരുഷന്മാർ 65,335
സ്ത്രീകൾ 69,629
ജനസാന്ദ്രത 1996
സ്ത്രീ : പുരുഷ അനുപാതം 1066
സാക്ഷരത 93.25%

വിലാസം[തിരുത്തുക]

പറവൂർ ബ്ളോക്ക് പഞ്ചായത്ത്
കൈതാരം-683519
ഫോൺ : 0484-2443429
ഇമെയിൽ : bdonparavur@gmail.com

അവലംബം[തിരുത്തുക]