കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം ജില്ല
വാർഡുകൾകവളങ്ങാട് ഗ്രാമ പഞ്ചായത്ത്, കീരംപാറ ഗ്രാമ പഞ്ചായത്ത്, കോട്ടപ്പടി ഗ്രാമ പഞ്ചായത്ത്, കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത്, നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത്, പൈങ്ങോട്ടൂര്‍ ഗ്രാമ പഞ്ചായത്ത്, പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത്, പിണ്ടിമന ഗ്രാമ പഞ്ചായത്ത്, പോത്താനിക്കാട് ഗ്രാമ പഞ്ചായത്ത്, വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത്
ജനസംഖ്യ
ജനസംഖ്യ1,90,806 (2001) Edit this on Wikidata
പുരുഷന്മാർ• 95,252 (2001) Edit this on Wikidata
സ്ത്രീകൾ• 95,554 (2001) Edit this on Wikidata
സാക്ഷരത നിരക്ക്89.6 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 6276
LSG• B071100
SEC• B07072

എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിലാണ് 795.01 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കോതമംഗലം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്
  2. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത്
  3. പിണ്ടിമന ഗ്രാമപഞ്ചായത്ത്
  4. കോട്ടപ്പടി ഗ്രാമപഞ്ചായത്ത്
  5. കവളങ്ങാട് ഗ്രാമപഞ്ചായത്ത്
  6. വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്
  7. കീരംപാറ ഗ്രാമപഞ്ചായത്ത്
  8. പോത്താനിക്കാട് ഗ്രാമപഞ്ചായത്ത്
  9. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത്
  10. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല എറണാകുളം
താലൂക്ക് കോതമംഗലം
വിസ്തീര്ണ്ണം 795.01ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 190,806
പുരുഷന്മാർ 95,252
സ്ത്രീകൾ 95,554
ജനസാന്ദ്രത 219
സ്ത്രീ : പുരുഷ അനുപാതം 984
സാക്ഷരത 89.6%

വിലാസം[തിരുത്തുക]

കോതമംഗലം ബ്ളോക്ക് പഞ്ചായത്ത്
കോതമംഗലം-686691
ഫോൺ : 0485-2822544
ഇമെയിൽ : bdokmgm@gmail.com

അവലംബം[തിരുത്തുക]