ഉള്ളടക്കത്തിലേക്ക് പോവുക

തിരുവാണിയൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


തിരുവാണിയൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°55′53″N 76°25′24″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം ജില്ല
വാർഡുകൾകക്കാട്, ചെമ്മനാട് സൌത്ത്, ചെമ്മനാട് നോർത്ത്, മറ്റക്കുഴി - വെണ്മണി, കോക്കാപ്പിള്ളി, മരങ്ങാട്ടുള്ളി, പഴുക്കാമറ്റം, മോനപ്പിള്ളി, വെങ്കിട-മരങ്ങാട്ടുള്ളി, കണ്ണ്യാട്ടുനിരപ്പ്, വണ്ടിപ്പേട്ട, തിരുവാണിയൂർ സൌത്ത്, തിരുവാണിയൂർ സിറ്റി, മാമല, വെണ്ണിക്കുളം, മുരിയമംഗലം ഈസ്റ്റ്
ജനസംഖ്യ
ജനസംഖ്യ20,984 (2001) Edit this on Wikidata
പുരുഷന്മാർ• 10,550 (2001) Edit this on Wikidata
സ്ത്രീകൾ• 10,434 (2001) Edit this on Wikidata
സാക്ഷരത നിരക്ക്91.99 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221109
LSG• G071002
SEC• G07049
Map

എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ വടവുകോട് ബ്ളോക്കിലാണ് 21.91 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതും തിരുവാണിയൂർ, പുത്തൻകുരിശ് എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്നതുമായ തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

[തിരുത്തുക]

വാർഡുകൾ

[തിരുത്തുക]
  1. കക്കാട്
  2. മറ്റക്കുഴി - വെൺമണി
  3. കോക്കാപ്പിള്ളി
  4. ചെമ്മനാട് സൗത്ത്
  5. ചെമ്മനാട് നോർത്ത്
  6. മോനിപ്പിള്ളി
  7. വെങ്കിട മരങ്ങാട്ടുള്ളി
  8. മരങ്ങാട്ടുള്ളി
  9. പഴുക്കാമറ്റം
  10. തിരുവാണിയൂർ സൗത്ത്
  11. തിരുവാണിയൂർ സിറ്റി
  12. കണ്ണ്യാട്ട് നിരപ്പ്
  13. വണ്ടിപ്പേട്ട
  14. വെണ്ണിക്കുളം
  15. മുരിയമംഗലം ഈസ്റ്റ്
  16. മാമല

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല എറണാകുളം
ബ്ലോക്ക് വടവുകോട്
വിസ്തീര്ണ്ണം 21.91 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 20,984
പുരുഷന്മാർ 10,550
സ്ത്രീകൾ 10,434
ജനസാന്ദ്രത 940
സ്ത്രീ : പുരുഷ അനുപാതം 989
സാക്ഷരത 91.99%

അവലംബം

[തിരുത്തുക]