മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം ജില്ല
വാർഡുകൾആമ്പല്ലൂര്‍ ഗ്രാമ പഞ്ചായത്ത്, ചോറ്റാനിക്കര ഗ്രാമ പഞ്ചായത്ത്, എടയ്ക്കാട്ടുവയല്‍ ഗ്രാമ പഞ്ചായത്ത്, മണീട് ഗ്രാമ പഞ്ചായത്ത്, മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത്, ഉദയംപേരൂര്‍ ഗ്രാമ പഞ്ചായത്ത്
ജനസംഖ്യ
ജനസംഖ്യ1,21,720 (2001) Edit this on Wikidata
പുരുഷന്മാർ• 60,672 (2001) Edit this on Wikidata
സ്ത്രീകൾ• 61,048 (2001) Edit this on Wikidata
സാക്ഷരത നിരക്ക്93.19 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 6277
LSG• B070900
SEC• B07070

എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിലാണ് 118.38 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മുളന്തുരുത്തി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961 ഒക്ടോബർ മാസത്തിലാണ് മുളന്തുരുത്തി ബ്ളോക്ക് പഞ്ചായത്ത് നിലവിൽ വന്നത്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - വടവുകോട്, പാമ്പാക്കുട, കടുത്തുരുത്തി (കോട്ടയം ജില്ല) ബ്ളോക്കുകൾ
  • വടക്ക് - തൃപ്പൂണിത്തുറ നഗരസഭയും, ഇടപ്പള്ളി ബ്ളോക്കും
  • തെക്ക്‌ - പാമ്പാക്കുട, കടുത്തുരുത്തി (കോട്ടയം ജില്ല) ബ്ളോക്കുകൾ
  • പടിഞ്ഞാറ് - വേമ്പനാട്ടുകായൽ

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. ഉദയംപേരൂർ ഗ്രാമപഞ്ചായത്ത്
  2. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്
  3. തിരുവാങ്കുളം ഗ്രാമപഞ്ചായത്ത്
  4. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്
  5. എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത്
  6. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല എറണാകുളം
താലൂക്ക് കണയന്നൂർ
വിസ്തീര്ണ്ണം 118.38 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 121,720
പുരുഷന്മാർ 60,672
സ്ത്രീകൾ 61,048
ജനസാന്ദ്രത 1028
സ്ത്രീ : പുരുഷ അനുപാതം 1006
സാക്ഷരത 93.19%

വിലാസം[തിരുത്തുക]

മുളന്തുരുത്തി ബ്ളോക്ക് പഞ്ചായത്ത്
പെരുമ്പിള്ളി-682314
ഫോൺ : 0484-2740303
ഇമെയിൽ : mtybdo@gmail.com

അവലംബം[തിരുത്തുക]