കോതമംഗലം താലൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ എറണാകുളം ജില്ലയിലെ ഏഴ് താലൂക്കുകളിൽ ഒന്നാണ് കോതമംഗലം താലൂക്ക്. കോതമംഗലത്താണ് ഈ താലൂക്കിന്റെ ആസ്ഥാനം. ആലുവ, കണയന്നൂർ, കൊച്ചി, കുന്നത്തുനാട്, മൂവാറ്റുപുഴ, പറവൂർ എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. കോതമംഗലം താലൂക്കിൽ 10 ഗ്രാമ പഞ്ചായത്തുകളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് വില്ലേജ് ഓഫീസർമാർ ആണ്.

താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ[തിരുത്തുക]

ചരിത്രം[തിരുത്തുക]

അതിർത്തികൾ[തിരുത്തുക]

  • വടക്ക് --
  • കിഴക്ക് --
  • തെക്ക് --
  • പടിഞ്ഞാറ് --

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോതമംഗലം_താലൂക്ക്&oldid=3977876" എന്ന താളിൽനിന്ന് ശേഖരിച്ചത്