Jump to content

ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം ജില്ല
വാർഡുകൾചേരാനല്ലൂര്‍ ഗ്രാമ പഞ്ചായത്ത്, എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത്, കടമക്കുടി ഗ്രാമ പഞ്ചായത്ത്, മുളവുകാട് ഗ്രാമ പഞ്ചായത്ത്
ജനസംഖ്യ
ജനസംഖ്യ87,241 (2001) Edit this on Wikidata
പുരുഷന്മാർ• 43,686 (2001) Edit this on Wikidata
സ്ത്രീകൾ• 43,555 (2001) Edit this on Wikidata
സാക്ഷരത നിരക്ക്92.49 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 6274
LSG• B070600
SEC• B07067

എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിലാണ് 50.97 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഇടപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1956-ലാണ് ഈ ഇടപ്പള്ളി ബ്ളോക്ക് രൂപീകൃതമായത്.

അതിരുകൾ

[തിരുത്തുക]
  • കിഴക്ക് - വാഴക്കുളം, വടവുകോട് ബ്ളോക്കുകൾ
  • വടക്ക് - ആലങ്ങാട് ബ്ളോക്ക്
  • തെക്ക്‌ - കൊച്ചി കോർപ്പറേഷൻ
  • പടിഞ്ഞാറ് - വൈപ്പിൻ ബ്ളോക്ക്

ഗ്രാമപഞ്ചായത്തുകൾ

[തിരുത്തുക]

ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. കടമക്കുടി ഗ്രാമപഞ്ചായത്ത്
  2. ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്
  3. തൃക്കാക്കര ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല എറണാകുളം
താലൂക്ക് കണയന്നൂർ
വിസ്തീര്ണ്ണം 50.97 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 87,241
പുരുഷന്മാർ 43,686
സ്ത്രീകൾ 45,555
ജനസാന്ദ്രത 1712
സ്ത്രീ : പുരുഷ അനുപാതം 997
സാക്ഷരത 92.49%

വിലാസം

[തിരുത്തുക]

ഇടപ്പള്ളി ബ്ളോക്ക് പഞ്ചായത്ത്
കുസുമഗിരി-682030
ഫോൺ : 0484-2426636
ഇമെയിൽ : bdoedappally@gmail.com

അവലംബം

[തിരുത്തുക]