Jump to content

തൃപ്പൂണിത്തുറ നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


തൃപ്പൂണിത്തുറ പട്ടണം
ഹിൽ പാലസ്
ഹിൽ പാലസ്

ഹിൽ പാലസ്


തൃപ്പൂണിത്തുറ പട്ടണം
10°48′N 76°08′E / 10.8°N 76.14°E / 10.8; 76.14
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
പ്രവിശ്യ കേരളം
ജില്ല എറണാകുളം
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം ച.കി.മിചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിലെ മുനിസിപ്പാലിറ്റിയാണ് തൃപ്പൂണിത്തുറ. കൊച്ചി നഗരത്തിന്റെ ഒരു ഉപനഗരമായ തൃപ്പൂണിത്തുറ ഒരു ക്ഷേത്ര നഗരം കൂടിയാണ്. കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ഈ നഗരം. തൃപ്പൂണിത്തുറ കൊട്ടാരമായ ഹിൽ പാലസും കൊച്ചി രാജ്യത്തിന്റെ കുല ദൈവമായ പൂർണ്ണത്രയീശ ക്ഷേത്രവും നഗരത്തിൽ സ്ഥിതിചെയ്യുന്നു. [1]

പേരിനു പിന്നിൽ

[തിരുത്തുക]
  • പൂർണ്ണത്രയീശനും ക്ഷേത്രവും : മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയുള്ള പൂർണ്ണത്രയീശക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. പൂർണ്ണത്രയീശൻ കുടികൊള്ളുന്ന തുറ, തൃപൂണിത്തുറയായി. അങ്ങനെ ക്ഷേത്രേശനിൽ നിന്നുമാവാം സ്ഥലത്തിനു പേർ ലഭിച്ചത്. [2] [3] [4]
  • പൂർണ്ണി നദി : പൂർണ്ണീ നദിതീരത്തുളള സ്ഥലം (തുറ) എന്നർത്ഥമുളള പൂർണ്ണിത്തുറ എന്ന വാക്കിൽ നിന്നും പൂണിത്തുറയും പിന്നീട് തൃപ്പൂണിത്തുറയുമായി എന്നും കരുതുന്നു. [5] [6]
  • പൂണി (കപ്പൽ), തുറമുഖ പട്ടണം : പൂണി എന്നത് കപ്പൽ എന്നും തുറ എന്നത് തുറമുഖത്തേയും സൂചിപ്പിക്കുന്നു. തൃപ്പൂണിത്തുറ പഴയകാലത്തെ തുറമുഖപട്ടണമായിരുന്നു. പൂണിത്തുറ പിന്നീട് തൃപ്പൂണിത്തുറ ആയതായും കരുതുന്നു.[7]

ചരിത്രം

[തിരുത്തുക]

പ്രധാന ആരാധനാലയങ്ങൾ

[തിരുത്തുക]

പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ

[തിരുത്തുക]

ഹിൽ പാലസ് മ്യൂസിയം

  ഇരുമ്പനം ഡീർ പാർക്ക്


അതിരുകൾ

[തിരുത്തുക]
  • വടക്ക് -- ഗ്രാമപഞ്ചായത്തുകൾ
  • കിഴക്ക് --
  • തെക്ക് --
  • പടിഞ്ഞാറ് --

അവലംബം

[തിരുത്തുക]
  1. തൃപ്പൂണിത്തുറ മുനിസിപാലിറ്റി വെബ്സൈറ്റ്
  2. സ്ഥലനാമ കൗതുകം -- പി. എ രാമചന്ദ്രൻ നായർ -- റെയിൻബോ ബുക്ക് പബ്ലീകേഷൻസ്
  3. കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ -- കേരള സാഹിത്യ അക്കാദമി -- വി.വി.കെ വാലത്ത്
  4. "തൃപ്പൂണിത്തുറ മുനിസിപാലിറ്റി". Archived from the original on 2011-11-04. Retrieved 2011-08-22.
  5. സ്ഥലനാമ കൗതുകം -- പി. എ രാമചന്ദ്രൻ നായർ -- റെയിൻബോ ബുക്ക് പബ്ലീകേഷൻസ്
  6. "തൃപ്പൂണിത്തുറ മുനിസിപാലിറ്റി". Archived from the original on 2011-11-04. Retrieved 2011-08-22.
  7. "തൃപ്പൂണിത്തുറ മുനിസിപാലിറ്റി". Archived from the original on 2011-11-04. Retrieved 2011-08-22.


"https://ml.wikipedia.org/w/index.php?title=തൃപ്പൂണിത്തുറ_നഗരസഭ&oldid=4094398" എന്ന താളിൽനിന്ന് ശേഖരിച്ചത്