കോട്ടപ്പടി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
കോട്ടപ്പടി ഗ്രാമപഞ്ചായത്ത് | |
---|---|
കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്ത് | |
10°4′0″N 76°36′0″E, 10°6′55″N 76°36′22″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം ജില്ല |
വാർഡുകൾ | കോട്ടപ്പടി, പ്ലാമുടി, ചേലയ്ക്കാപ്പിള്ളി, ഉപ്പുകണ്ടം, കല്ലുമല, മുട്ടത്തുപാറ, നാഗഞ്ചേരി, പാനിപ്ര, വടാശ്ശേരി, മുന്തൂർ, കൊള്ളിപ്പറമ്പ്, ചേറങ്ങനാൽ ടൌൺ, തുരങ്കം |
ജനസംഖ്യ | |
ജനസംഖ്യ | 17,078 (2001) |
പുരുഷന്മാർ | • 8,578 (2001) |
സ്ത്രീകൾ | • 8,500 (2001) |
സാക്ഷരത നിരക്ക് | 86.94 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • 686692 |
LGD | • 221064 |
LSG | • G071104 |
SEC | • G07063 |
എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ കോതമംഗലം ബ്ളോക്കിലാണ് കോട്ടപ്പടി, തൃക്കാരിയൂർ എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന 31.94 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കോട്ടപ്പടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - പിണ്ടിമന, നെല്ലിക്കുഴി, അശമന്നൂർ പഞ്ചായത്തുകൾ
- വടക്ക് -വേങ്ങൂർ, കുട്ടമ്പുഴ പഞ്ചായത്തുകൾ
- കിഴക്ക് - പിണ്ടിമന പഞ്ചായത്ത്
- പടിഞ്ഞാറ് - വേങ്ങൂർ, അശമന്നൂർ പഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]- പ്ലാമുടി
- കല്ലുമല
- മുട്ടത്തുപാറ
- ചേലയ്ക്കാപ്പിള്ളി
- ഉപ്പുക്കണ്ടം
- വടാശ്ശേരി
- മുന്തൂർ
- നാഗഞ്ചേരി
- പാനിപ്ര
- തുരങ്കം
- കൊള്ളിപ്പറമ്പ്
- ചേറങ്ങനാൽ ടൌൺ
- കോട്ടപ്പടി
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | എറണാകുളം |
ബ്ലോക്ക് | കോതമംഗലം |
വിസ്തീര്ണ്ണം | 31.94 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 17,078 |
പുരുഷന്മാർ | 8578 |
സ്ത്രീകൾ | 8500 |
ജനസാന്ദ്രത | 480 |
സ്ത്രീ : പുരുഷ അനുപാതം | 991 |
സാക്ഷരത | 86.94% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kottappadypanchayat Archived 2010-09-24 at the Wayback Machine.
- Census data 2001