വാഴക്കുളം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വാഴക്കുളം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°5′34″N 76°26′6″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം ജില്ല
വാർഡുകൾകുന്നത്തുകര, മാറംപള്ളി, മഞ്ഞപ്പെട്ടി, ചെറുവേലിക്കുന്ന്, കാനാംപറമ്പ്, കുതിരപറമ്പ്, പള്ളിപ്രം, പള്ളിക്കവല, വഞ്ചിനാട്, മുടിക്കൽ, കൈപൂരിക്കര, കല്ലേലി, മൌലൂദ്പുര, മുള്ളന്കുന്നു, സൗത്ത്‌ എഴിപ്രം, ചെമ്പറക്കി, സൗത്ത്‌ വാഴക്കുളം, തടിയിട്ടപറമ്പ്, നടക്കാവ്‌, മനക്കമൂല
വിസ്തീർണ്ണം21.53 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ28,591 (2001) Edit this on Wikidata
പുരുഷന്മാർ • 14,591 (2001) Edit this on Wikidata
സ്ത്രീകൾ • 14,000 (2001) Edit this on Wikidata
സാക്ഷരത നിരക്ക്88.26 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G070502
LGD കോഡ്221115
മാറംപിള്ളി കവലയിലുള്ള വാഴക്കുളം പഞ്ചായത്ത് കാര്യാലയം

എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ വാഴക്കുളം ബ്ളോക്കിലാണ് 19.64 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വാഴക്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

  1. കുന്നത്തുകര
  2. മാറംപിള്ളി
  3. കാനംപറമ്പ്
  4. കുതിരപറമ്പ്
  5. മഞ്ഞപ്പെട്ടി
  6. ചെറുവേലിക്കുന്ന്
  7. വഞ്ചിനാട്
  8. മുടിക്കൽ
  9. പള്ളിപ്രം
  10. പള്ളിക്കവല
  11. മൌലൂദ്പുര
  12. മുള്ളൻകുന്ന്
  13. കൈപ്പൂരിക്കര
  14. കല്ലേലി
  15. ചെമ്പറക്കി
  16. സൗത്ത് വാഴക്കുളം
  17. സൌത്ത് ഏഴിപ്രം
  18. നടക്കാവ്
  19. മനയ്ക്കമൂല
  20. തടിയിട്ടപറമ്പ്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല എറണാകുളം
ബ്ലോക്ക് വാഴക്കുളം
വിസ്തീര്ണ്ണം 19.64 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 28,591
പുരുഷന്മാർ 14,591
സ്ത്രീകൾ 14,000
ജനസാന്ദ്രത 1156
സ്ത്രീ : പുരുഷ അനുപാതം 959
സാക്ഷരത 88.26%

അവലംബം[തിരുത്തുക]