Jump to content

ആലുവ താലൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ എറണാകുളം ജില്ലയിലെ ഏഴ് താലൂക്കുകളിൽ ഒന്നാണ് ആലുവ താലൂക്ക്. ആലുവായാണ് ഈ താലൂക്കിന്റെ ആസ്ഥാനം. കണയന്നൂർ, കൊച്ചി, കോതമംഗലം, കുന്നത്തുനാട്, മൂവാറ്റുപുഴ, പറവൂർ എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. ആലുവ താലൂക്കിൽ 10 ഗ്രാമ പഞ്ചായത്തുകളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് വില്ലേജ് ഓഫീസർമാർ ആണ്.

താലൂക്കിലെ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും

[തിരുത്തുക]

* പാറകടവ് ഗ്രാമപഞ്ചായത്ത്

  • നെടുമ്പാശേരി ഗ്രാമപഞ്ചായത്ത്
  • ചെങ്ങമനാട് ഗ്രാമപഞ്ചായത്ത്
  • കാലടി ഗ്രാമപഞ്ചായത്ത്
  • മഞ്ഞപ്ര ഗ്രാമപഞ്ചായത്ത്
  • തുറവൂർ ഗ്രാമപഞ്ചായത്ത് (എറണാകുളം ജില്ല)
  • അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്
  • മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്
  • മലയാറ്റൂർ-നീലേശ്വരം ഗ്രാമ പഞ്ചായത്ത്
  • കറുകുറ്റി ഗ്രാമപഞ്ചായത്ത്
  • കാഞ്ഞൂർ ഗ്രാമപഞ്ചായത്ത്
  • ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത്
  • ആലുവ മുനിസിപ്പാലിറ്റി
  • അങ്കമാലി മുൻസിപ്പാലിറ്റി

ചരിത്രം

[തിരുത്തുക]

അതിർത്തികൾ

[തിരുത്തുക]
  • വടക്ക് -- ചാലക്കുടി താലൂക്ക് (തൃശ്ശൂർ ജില്ല)
  • കിഴക്ക് -- മൂവാറ്റുപുഴ കോതമംഗലം കുന്നത്തുനാട് താലൂക്കുകൾ
  • തെക്ക് --കണയന്നൂർ, കൊച്ചി താലൂക്കുകൾ
  • പടിഞ്ഞാറ് --പറവൂർ താലൂക്ക്

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആലുവ_താലൂക്ക്&oldid=4004139" എന്ന താളിൽനിന്ന് ശേഖരിച്ചത്