കോടനാട്
കോടനാട് | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | എറണാകുളം |
സമയമേഖല | IST (UTC+5:30) |
Coordinates: 10°11′N 76°31′E / 10.18°N 76.51°E
എറണാകുളം ജില്ലയിൽ പെരിയാറിന്റെ തീരത്തുള്ള ഒരു പ്രദേശമാണ് കോടനാട്. കൊച്ചി നഗരത്തിൽ നിന്നും 42 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന കോടനാട് കേരളത്തിലെ ഒരു ആനപരിശീലനകേന്ദ്രവും അതോടൊപ്പം ഒരു ചെറിയ മൃഗശാലയും സ്ഥിതി ചെയ്യുന്നു. കോടനാടിന്റെ മറുകരയാണ് ക്രൈസ്തവ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളി സ്ഥിതി ചെയ്യുന്നത്.
അടുത്തുള്ള പ്രദേശങ്ങൾ[തിരുത്തുക]
|
മലയാറ്റൂർ
കുറുപ്പംപടി അകനാട് മുടക്കുഴ കൂവപ്പടി
കപ്രിക്കാട്(അഭയാര്യണ്യം) പാണിയേലി പോര് (alattuchira,chooramudi, panamkuzhi)
ചിത്രശാല[തിരുത്തുക]
ഇതും കാണുക[തിരുത്തുക]

Kodanad എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.