വല്ലം (ഗ്രാമം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വല്ലം
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
ഏറ്റവും അടുത്ത നഗരം പെരുമ്പാവൂർ
സമയമേഖല IST (UTC+5:30)
കോഡുകൾ

കേരളത്തിലെ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനനടുത്ത ഒക്കൽ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് വല്ലം.

അധികാരപരിധികൾ[തിരുത്തുക]

  • പാർലമെന്റ് മണ്ഡലം -
  • നിയമസഭ മണ്ഡലം -
  • വിദ്യഭ്യാസ ഉപജില്ല -
  • വിദ്യഭ്യാസ ജില്ല -
  • വില്ലേജ് -
  • പോലിസ് സ്റ്റേഷൻ -

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • [[സൗത്ത് വല്ലം ജുമാ മസ്ജിദ് -

ഏകദേശം 900 വർഷം പഴക്കം ഉണ്ടെന്നാണ് കണക്ക്. എറണാകുളം ജില്ലയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ് എന്നു പറയപ്പെടുന്നു]]

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

റോഡ് വഴി - എം.സി റോഡിൽ പെരുമ്പാവൂർ പട്ടണത്തിൽ നിന്ന് അങ്കമാലിയിലേക്കുള്ള വഴിയിൽ 2 കിലോമീറ്റർ ദൂരം

റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ അങ്കമാലി

വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം)

സമീപ ഗ്രാമങ്ങൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വല്ലം_(ഗ്രാമം)&oldid=3331121" എന്ന താളിൽനിന്ന് ശേഖരിച്ചത്