ചേലമറ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chelamattom

ചേലമറ്റം
village
Country India
StateKerala
DistrictErnakulam
ജനസംഖ്യ
 (2001)
 • ആകെ15,366
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)

കേരളത്തിലെ എറണാകുളം ജില്ലയിലെ കൊച്ചിയിൽ കാലടിക്ക് അടുത്തുള്ള ഒരു ഗ്രാമമാണ് ചേലമറ്റം. [1] ഒക്കൽ പഞ്ചായത്തിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ചേലാമറ്റം ശ്രീ കൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം ചേലമറ്റത്തെ ആകെയുള്ള ജനസംഖ്യ 15366 ആണ്. അതിൽ 7684 പുരുഷന്മാരും 7682 സ്ത്രീകളും ആണ്. [1]ചരിത്രം ഉറങ്ങുന്നത് ഇവിടെയാണെന്ന് പറയപ്പെടുന്നു. ബി സി 28000 വരെ ഇവിടെ ജീവനുണ്ടായിരുന്നു.[അവലംബം ആവശ്യമാണ്] 1947 ഇൽ പുരാവസ്തു ഗവേഷകർക്ക് കിട്ടിയ തലയോട്ടി അതിനുള്ള ഉദാഹരണമാണ്.

വിദ്യാലയങ്ങൾ[തിരുത്തുക]

  • എസ് എൻ എച്ച് എസ് എസ്, ചേലമറ്റം
  • എ വി എച്ച് എസ്, ചേലമറ്റം
  • ജി എൽ പി സ്കൂൾ

അവലംബം[തിരുത്തുക]

  1. 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Archived from the original on 2008-12-08. Retrieved 2008-12-10. {{cite web}}: |last= has numeric name (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ചേലമറ്റം&oldid=3631582" എന്ന താളിൽനിന്ന് ശേഖരിച്ചത്