പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ പന്തളം ബ്ളോക്കിലാണ് 19.39 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ[തിരുത്തുക]
- തെക്ക് - അടൂർ നഗരസഭ
- വടക്ക് -വള്ളിക്കോട് പഞ്ചായത്ത്
- കിഴക്ക് - കൊടുമൺ പഞ്ചായത്ത്, അടൂർ നഗരസഭ എന്നിവ
- പടിഞ്ഞാറ് - പന്തളം നഗരസഭ, തുമ്പമൺ പഞ്ചായത്ത്
വാർഡുകൾ[തിരുത്തുക]
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | പത്തനംതിട്ട |
ബ്ലോക്ക് | പന്തളം |
വിസ്തീര്ണ്ണം | 19.39 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 16,526 |
പുരുഷന്മാർ | 7846 |
സ്ത്രീകൾ | 8680 |
ജനസാന്ദ്രത | 852 |
സ്ത്രീ : പുരുഷ അനുപാതം | 1106 |
സാക്ഷരത | 93.11% |