ആനിക്കാട്, പത്തനംതിട്ട ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആനിക്കാട്ടിലമ്മക്ഷേത്രം

മല്ലപ്പള്ളിയിൽ നിന്നും 4കി.മി കിഴക്കൊട്ട് സഞ്ചരിച്ചാൽ ആനിക്കാട് ഗ്രാമം.ഈ പ്രദേശത്ത് പണ്ടുകാലത്ത് ധാരാളം അയിനി (ആഞ്ഞിലി) വൃക്ഷങ്ങൾ വളർന്നിരുന്നു. നൂറ്റാണ്ടുകൾക്കുമുമ്പ് നിർമ്മിച്ച അറക്കൂട്ടംപുരകൾക്കെല്ലാം ആഞ്ഞിലി നിർലോഭം ഉപയോഗിച്ചിരുന്നു. അയിനിമരങ്ങളുടെ കാട് ഉണ്ടായിരുന്ന സ്ഥലത്തിനെ അയിനിക്കാട് എന്നറിയപ്പെട്ടു. ഇതാണ് പിൽക്കാലത്ത് ആനിക്കാട് ആയി മാറിയത്. പ്രധാനസ്ഥലങ്ങൾ നൂറൊന്മാവ്, പുന്നവേലി, പുല്ലുകുത്തി, വായ്പൂര്, നീലംപ്പാറ, പുളിക്കാമല, മുറ്റത്തുമാവ്.പുണ്യപുരാതനമായ മലങ്കോട്ട ദേവസ്ഥാനം ഇ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.

പ്രധാനക്ഷേത്രങ്ങൾ[തിരുത്തുക]

anikkattilammakshethram
  • വായ്പൂര് മഹദേവക്ഷേത്രം.

ഇതും കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]