കടപ്ര ഗ്രാമപഞ്ചായത്ത്
കടപ്ര | |
9°20′00″N 76°32′00″E / 9.333333°N 76.533333°E | |
![]() | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | {{{താലൂക്ക്}}} |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വിസ്തീർണ്ണം | 14.74ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | {{{വാർഡുകൾ}}} എണ്ണം |
ജനസംഖ്യ | 21800[1] |
ജനസാന്ദ്രത | 1479 [1]/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പത്തനംതിട്ട ജില്ലയിലെ തിരുവല്ലാ താലൂക്കിൽ പുളിക്കീഴ് ബ്ളോക്കിലാണ് കടപ്ര ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. കടപ്ര പഞ്ചായത്തുപ്രദേശം കടപ്ര വില്ലേജുപരിധിയിൽ ഉൾപ്പെടുന്നു. 14.74 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ പഞ്ചായത്തി[2]
അതിരുകൾ[തിരുത്തുക]
പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് നെടുമ്പ്രം പഞ്ചായത്തും, കിഴക്കുഭാഗത്ത് തിരുവൻവണ്ടൂർ, പാണ്ടനാടു പഞ്ചായത്തുകളും, തെക്കുഭാഗത്ത് മാന്നാർ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് നിരണം പഞ്ചായത്തുമാണ്. പമ്പാനദി കടപ്ര പഞ്ചായത്തിന്റെ കിഴക്കേ അതിർത്തിയായ പാണ്ടനാടു പഞ്ചായത്തിലെ കുത്തിയതോട് എന്ന സ്ഥലത്തു വച്ച് രണ്ടായി പിരിഞ്ഞ് പഞ്ചായത്തിന്റെ ഏകദേശം മധ്യഭാഗത്തുകൂടി ഒഴുകി അച്ചൻകോവിലാറുമായി യോജിച്ച് പഞ്ചായത്തിന്റെ തെക്കേ അതിർത്തിയിൽ കൂടി ഒഴുകുന്നു. [2]
ഭൂപ്രകൃതി[തിരുത്തുക]
നദികളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു പ്രദേശമാകയാൽ കടപ്ര പഞ്ചായത്തുപ്രദേശം ഫലഭൂയിഷ്ഠമാണ്. [2]
അവലംബം[തിരുത്തുക]
ഇതും കാണുക[തിരുത്തുക]
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]