Jump to content

കൊല്ലമുള

Coordinates: 9°26′10″N 76°52′55″E / 9.43611°N 76.88194°E / 9.43611; 76.88194
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊല്ലമുള
Map of India showing location of Kerala
Location of കൊല്ലമുള
കൊല്ലമുള
Location of കൊല്ലമുള
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പത്തനംതിട്ട
ഏറ്റവും അടുത്ത നഗരം മുക്കൂട്ടുതറ, എരുമേലി
ലോകസഭാ മണ്ഡലം പത്തനംതിട്ട
നിയമസഭാ മണ്ഡലം റാന്നി
ജനസംഖ്യ 22,765 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
കോഡുകൾ

9°26′10″N 76°52′55″E / 9.43611°N 76.88194°E / 9.43611; 76.88194 പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ വടക്കുകിഴക്കു ഭാഗത്തുള്ള ഒരു ഗ്രാമമാണ് കൊല്ലമുള. കൊല്ലമുളയിലാണ് വില്ലേജിന്റെ ആസ്ഥാനം. ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമായ പെരുന്തേനരുവി 2 കി.മീ. ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ ഈ മേഖലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം ആണ്. റബ്ബർ, കൊക്കൊ, തെങ്ങ് തുടങ്ങിയ നാണ്യവിളകൾ ഇവിടെ ജനങ്ങളുടെ മുഖ്യ വരുമാന മാർഗ്ഗമാണ്.



"https://ml.wikipedia.org/w/index.php?title=കൊല്ലമുള&oldid=3405820" എന്ന താളിൽനിന്ന് ശേഖരിച്ചത്