റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ റാന്നി ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 82.05 ചതുരശ്ര കിലോമീറ്റർ വീസ്തീർണ്ണമുള്ള റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത്.ലോകപ്രസിദ്ധമായ ശബരിമല ധർമ്മശാസ്താക്ഷേത്രം റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ അതിർത്തിക്കുള്ളിലാണ്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - ചിറ്റാർ, വടശ്ശേരിക്കര പഞ്ചായത്തുകൾ
  • വടക്ക് -നാറാണംമൂഴി, കോട്ടയം ജില്ലയിലെ എരുമേലി, ഇടുക്കി ജില്ലയിലെ കുമളി പഞ്ചായത്തുകൾ എന്നിവ
  • കിഴക്ക് - സീതത്തോട് പഞ്ചായത്ത്, തമിഴ്നാട് എന്നിവ
  • പടിഞ്ഞാറ് - വടശ്ശേരിക്കര, നാറാണംമൂഴി പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല പത്തനംതിട്ട
ബ്ലോക്ക് റാന്നി
വിസ്തീർണ്ണം 82.05 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,130
പുരുഷന്മാർ 11,106
സ്ത്രീകൾ 11,024
ജനസാന്ദ്രത 270
സ്ത്രീ : പുരുഷ അനുപാതം 993
സാക്ഷരത 92.75%

അവലംബം[തിരുത്തുക]