പന്തളം ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിലാണ് 55.65 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പന്തളം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

പന്തളം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്
  2. കുളനട ഗ്രാമപഞ്ചായത്ത്
  3. തുമ്പമൺ ഗ്രാമപഞ്ചായത്ത്
  4. ആറന്മുള ഗ്രാമപഞ്ചായത്ത്
  5. മെഴുവേലി ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല പത്തനംതിട്ട
താലൂക്ക് അടൂർ
വിസ്തീര്ണ്ണം 55.65 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 61,903
പുരുഷന്മാർ 29,592
സ്ത്രീകൾ 32,311
ജനസാന്ദ്രത 1112
സ്ത്രീ : പുരുഷ അനുപാതം 1092
സാക്ഷരത 92.06%

വിലാസം[തിരുത്തുക]

പന്തളം ബ്ലോക്ക് പഞ്ചായത്ത്
പന്തളം - 689501
ഫോൺ‍‍ : 04734 252355
ഇമെയിൽ‍‍‍‍ : bdopandalam@yahoo.com

അവലംബം[തിരുത്തുക]