വള്ളിക്കോട് ഗ്രാമപഞ്ചായത്ത്
പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ കോന്നി ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 18.66 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വള്ളിക്കോട് ഗ്രാമപഞ്ചായത്ത്.
അതിരുകൾ[തിരുത്തുക]
ഓമല്ലൂർ, കൊടുമൺ, പ്രമാടം, ചെന്നീർക്കര, തുമ്പമൺ, പന്തളം തെക്കേക്കര എന്നീ പഞ്ചായത്തുകളാണ് വളളിക്കോടു ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ.
വാർഡുകൾ[തിരുത്തുക]
നരിയാപുരം, കൈപ്പട്ടൂർ, വള്ളിക്കോട്,വാഴമുട്ടം എന്നിവയാണ് ഈ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമങ്ങൾ.
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | പത്തനംതിട്ട |
ബ്ലോക്ക് | കോന്നി |
വിസ്തീര്ണ്ണം | 18.66 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 19,764 |
പുരുഷന്മാർ | 9324 |
സ്ത്രീകൾ | 10,440 |
ജനസാന്ദ്രത | 1059 |
സ്ത്രീ : പുരുഷ അനുപാതം | 1120 |
സാക്ഷരത | 94.59% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/vallicodepanchayat Archived 2012-10-01 at the Wayback Machine.
- Census data 2001