പനവൂർ ഗ്രാമപഞ്ചായത്ത്
പനവൂർ | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തിരുവനന്തപുരം |
ഉപജില്ല | നെടുമങ്ങാട് |
ജനസംഖ്യ | 20,021 (2001[update]) |
സമയമേഖല | IST (UTC+5:30) |
8°39′50″N 76°59′09″E / 8.6640°N 76.9858°E തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പനവൂർ .[2] നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.
== ചരിത്രം == ഒരു പാട് മുസ്ലീംങ്ങൾ നിലകൊള്ളുന്ന ഏര്യാ സൗഹൃദം നിലകൊള്ളുന്ന പൂങ്കാവനം ബഹുഭൂരിപക്ഷം ഭൂമിയുടെയും ഉടമസ്ഥാവകാശം ചില ബ്രാഹ്മണ, നായർ, മുസ്ളീം ക്രൈസ്തവ ജòിമാർക്കും ദേവസ്വങ്ങൾക്കുമായിരുന്നു.
സ്ഥലനാമോല്പത്തി[തിരുത്തുക]
പനകൾ ധാരാളമുണ്ടായിരുന്ന പ്രദേശമാണ് പിൽക്കാലത്ത് പനവൂർ ആയത്.
സ്വാതന്ത്യ്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം[തിരുത്തുക]
ഇന്ത്യൻ നാഷണð കോൺഗ്രസ്സിന്റെ നേതൃത്വത്തിð ശക്തിയാർജിച്ച ദേശീയ പ്രസ്ഥാനം ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, അയ്യൻകാളി തുടങ്ങിയ നവോത്ഥാന നായകരും മന്നത്ത് പത്മനാഭനെപ്പോലുള്ള സാമുദായിക പരിഷ്ക്കർത്താക്കളും പരിഷ്ക്കരണ പ്രസ്ഥാനങ്ങളും ഉളവാക്കിയ ശക്തമായ സാമൂഹികമാറ്റങ്ങൾ ഈ പഞ്ചായത്ത് പ്രദേശത്തും ചലനങ്ങൾ ഉïാക്കി.
സാമൂഹിക രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ[തിരുത്തുക]
1940 ð കോൺഗ്രസ്സും, കമ്മ്യൂണിസ്റ് പാർട്ടിയും ഇവിടെ പൊതുയോഗങ്ങൾ സംഘടിപ്പിച്ചു. 1940 ð നടന്ന കോൺഗ്രസ്സിന്റെ പൊതുയോഗത്തð പട്ടംതാണുപിള്ള, പൊന്നറ ശ്രീധരൻ എന്നിവർ പങ്കെടുത്തു. യോഗത്തിന് നേതൃത്വം നðകിയത് കേശവപിള്ളയായിരുന്നു. ആട്ടുകാðഎð.പി.എസ് ആണ് ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം. 'കർഷക മിത്രം' ഗ്രന്ഥശാല 1953 ð പ്രവർത്തനമാരംഭിച്ചു. ചാറ്റുപാട്ട് എന്നും നിലനിന്ന കലാരൂപമാണ് ഒരു ഗോത്ര വർഗ്ഗകലയാണിത്.
വാണിജ്യ-ഗതാഗത പ്രാധാന്യം[തിരുത്തുക]
പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന റോഡുകളാണ് പുത്തൻ പാലം വെഞ്ഞാറുമൂട് റോഡും പനവൂർ ചുള്ളിമാനൂർ റോഡും.
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ[തിരുത്തുക]
1976 നവംബർ 25-ാം തിയതി ആനാട് പഞ്ചായത്ത് വിഭജിച്ചാണ് പനവൂർ പഞ്ചായത്ത് രൂപീകൃതമായത്. എം. മുഹമ്മദ് ഹനീഫയായിരുന്നു പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ്.
അതിരുകൾ[തിരുത്തുക]
തെക്ക് - നന്ദിയോട് ഗ്രാമപഞ്ചായത്ത്,വടക്ക് - ആനാട് ഗ്രാമപഞ്ചായത്ത്,കിഴക്ക് - നന്ദിയോട് ഗ്രാമപഞ്ചായത്ത്,പടിഞ്ഞാറ് - പുñമ്പാറ ഗ്രാമപഞ്ചായത്ത്
ഭൂപ്രകൃതി[തിരുത്തുക]
ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ കുന്നിൻ പ്രദേശം, താഴ്വരകൾ, സമതലങ്ങൾ എന്നിങ്ങനെ തരംതിരിക്കാം. കറുത്ത മണ്ണും, മണð കലർന്ന കരിമണമണ്ണും, ചരð നിറഞ്ഞ ചെമ്മണ്ണും, ചരð നിറഞ്ഞ കരിമണ്ണും, വെട്ടുകð മണ്ണും ആണ് ഈ പഞ്ചായത്തിലെ മണ്ണിനങ്ങൾ.
ജലപ്രകൃതി[തിരുത്തുക]
ഉറവകളും, തോടുകളും കുളങ്ങളും ആണ് പ്രധാന ജലസ്രോതസ്സുകൾ; അതിലുപരി മഴയും.
ആരാധനാലയങ്ങൾ[തിരുത്തുക]
- മുസ്ളീം പള്ളികൾ - 16
- ക്ഷേത്രങ്ങൾ - 16, കാവുകൾ 35
- ക്രിസ്ത്യൻ പള്ളികൾ - 10
ഗ്രാമ പഞ്ചായത്ത് വാർഡുകൾ[തിരുത്തുക]
- വിശ്വപുരം
- പേരയം
- പനയമുട്ടം
- ആട്ടുകാൽ
- ചാവറക്കോണം
- മൊട്ടക്കാവ്
- കരുക്കുഴി
- കൊങ്ങണംകോട്
- പനവൂർ
- വാഴോട്
- കൊക്കോട്
- വെള്ളഞ്ചിറ
- എസ്എൻപുരം
- അജയപുരം
അവലംബം[തിരുത്തുക]
- ↑ "India Post :Pincode Search". മൂലതാളിൽ നിന്നും 2012-05-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-16.
- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (പനവൂർ ഗ്രാമപഞ്ചായത്ത്)