വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
തിരുവനന്തപുരംജില്ലയിലെ തിരുവനന്തപുരം താലൂക്കിൽ അതിയന്നൂർ ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 10.12 ച : കി.മീ വിസ്തൃതിയുള്ള വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്. 1962-ൽ രൂപം കൊണ്ട വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് കോവളം നിയമസഭാ മണ്ഡലത്തിലും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലുമാണ് ഉൾപ്പെടുന്നത്.
വാർഡുകൾ[തിരുത്തുക]
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | തിരുവനന്തപുരം |
ബ്ലോക്ക് | അതിയന്നൂർ |
വിസ്തീര്ണ്ണം | 10.12 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 28,742 |
പുരുഷന്മാർ | 14,360 |
സ്ത്രീകൾ | 14,382 |
ജനസാന്ദ്രത | 2840 |
സ്ത്രീ : പുരുഷ അനുപാതം | 1002 |
സാക്ഷരത | 89.91% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/venganoorpanchayat
- Census data 2001