നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് നെടുമങ്ങാട് ബ്ളോക്ക് പഞ്ചായത്ത്. 1954-ൽ രൂപീകരിച്ച നെടുമങ്ങാട് ബ്ളോക്ക് പഞ്ചായത്തിന് 123.5 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]- കരകുളം ഗ്രാമപഞ്ചായത്ത്
- അരുവിക്കര ഗ്രാമപഞ്ചായത്ത്
- വെമ്പായം ഗ്രാമപഞ്ചായത്ത്
- ആനാട് ഗ്രാമപഞ്ചായത്ത്
- പനവൂർ ഗ്രാമപഞ്ചായത്ത്
വിലാസം
[തിരുത്തുക]
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്
പഴകുറ്റി - 695561
ഫോൺ : 0472 2802307
ഇമെയിൽ : bdondd@bsnl.in
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/nedumangadblock Archived 2010-11-14 at the Wayback Machine.
- Census data 2001