അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര, തിരുവനന്തപുരം താലൂക്കുകളിലായി സ്ഥിതി ചെയ്യുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് അതിയന്നൂർ ബ്ളോക്ക് പഞ്ചായത്ത്. അതിയന്നൂർ വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന അതിയന്നൂർ ബ്ളോക്ക് പഞ്ചായത്തിന് 60.13 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണവും 13 വാർഡുകളുമുണ്ട്. 1996 ഒക്ടോബർ 2-നു ഇന്നത്തെ നിലയിലുള്ള ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായി.
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]- അതിയന്നൂർ ഗ്രാമപഞ്ചായത്ത്
- കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത്
- കരുംകുളം ഗ്രാമപഞ്ചായത്ത്
- കോട്ടുകാൽ ഗ്രാമപഞ്ചായത്ത്
- വിഴിഞ്ഞം ഗ്രാമപഞ്ചായത്ത്
- വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്
വിലാസം
[തിരുത്തുക]
അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത്
ആറാലുംമൂട് - 695123
ഫോൺ : 0471 2222289
ഇമെയിൽ : bdoart@gmail.com
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/athiyannoorblock Archived 2012-02-16 at the Wayback Machine
- Census data 2001