പുനലൂർ താലൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കൊല്ലം ജില്ലയിലെ ഏറ്റവും പുതുതായി രൂപികരിച്ച (2014) താലൂക്ക് തഹസിൽദാർ ആണ് താലൂക്കിന്റെ മേൽനോട്ടം നിർവ്വഹിക്കുന്നത്. മുൻപ് പത്തനാപുരം താലൂകിന്റെ ആസ്ഥാനമായിരുന്ന പുനലൂർ കേന്ദ്രീകരിച്ച് സ്വന്തമായി ഒരു താലൂക്ക് എന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് 2014 ൽ ഈ താലൂക്ക് നിലവിൽ വരുന്നത് ,കൂടാതെ താരതമ്യേന വലുപം കൂടിയ താലൂക്കളിൽ ഒന്നായിരുന്നു ഇത് , പുനലൂർ ഒരു നഗരസഭയാണ് അതിൻറെ സമീപ പ്രദേശങ്ങൾ കൂട്ടി ചേർത്താണ് ഈ താലൂക്ക് രൂപികരിച്ചത്

"https://ml.wikipedia.org/w/index.php?title=പുനലൂർ_താലൂക്ക്&oldid=3349392" എന്ന താളിൽനിന്ന് ശേഖരിച്ചത്