കേരളത്തിലെ റവന്യൂ ഡിവിഷനുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ ജില്ലകൾക്ക് താഴെയായി റവന്യൂ ഡിവിനുകൾ ഉണ്ട്. ഒരു ഉപജില്ലക്ക് സമാനമാണ് ഒരു റവന്യൂ ഡിവിഷൻ. ഓരോ റവന്യൂ ഡിവിഷനിലും രണ്ടിൽ കൂടുതൽ താലൂക്കുകൾ ഉൾപ്പെടുന്നു. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കൂടിയായ ഒരു റവന്യൂ ഡിവിഷണൽ ഓഫീസറുടെ (ആർ.ഡി.ഒ.) നേതൃത്വത്തിലാണ് ഓരോ റവന്യൂ ഡിവിഷണൽ ഓഫീസും പ്രവർത്തിക്കുന്നത്. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്.) കേഡരിൽനിന്നുള്ള ഉദ്യോഗസ്ഥരെയോ സംസ്ഥാന സർവീസിൽ നിന്നും ഡെപ്യൂട്ടി കളക്ടർ കേഡറിൽ നിന്നുളള ഉദ്യോഗസ്ഥരെയൊ റവന്യൂ ഡിവിഷണൽ ഓഫീസറായി നിയോഗിക്കുന്നു.[1][2] നിലവിൽ കേരളത്തിൽ 27 റവന്യൂ ഡിവിഷനുകൾ ഉണ്ട്.

തിരുവനന്തപുരം[തിരുത്തുക]

കൊല്ലം[തിരുത്തുക]

പത്തനംതിട്ട[തിരുത്തുക]

ആലപ്പുഴ[തിരുത്തുക]

കോട്ടയം[തിരുത്തുക]

ഇടുക്കി[തിരുത്തുക]

എറണാകുളം[തിരുത്തുക]

തൃശ്ശൂർ[തിരുത്തുക]

പാലക്കാട്[തിരുത്തുക]

മലപ്പുറം[തിരുത്തുക]

കോഴിക്കോട്[തിരുത്തുക]

വയനാട്[തിരുത്തുക]

കണ്ണൂർ[തിരുത്തുക]

  1. തളിപ്പറമ്പ് (പയ്യന്നൂർ താലൂക്ക്, തളിപ്പറമ്പ് താലൂക്ക്, കണ്ണൂർ താലൂക്ക്)
  2. തലശ്ശേരി (തലശ്ശേരി താലൂക്ക്, ഇരിട്ടി താലൂക്ക്)

കാസർഗോഡ്[തിരുത്തുക]

  1. കാസർഗോഡ് (മഞ്ചേശ്വരം, കാസർഗോഡ് എന്നീ താലൂക്കുകൾ ഉൾപെടുന്നു)
  2. കാഞ്ഞങ്ങാട് (ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് എന്നീ താലൂക്കുകൾ ഉൾപെടുന്നു.)

References[തിരുത്തുക]

  1. Administrator. "റവന്യൂ ഭരണം | റവന്യൂ വകുപ്പ്" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2023-08-24.
  2. "റവന്യൂ ഡിവിഷനുകൾ | കേരള സർക്കാർ" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2023-08-24.