പയ്യന്നൂർ തീവണ്ടി നിലയം
Jump to navigation
Jump to search
ദക്ഷിണ റെയിൽവേയുടെ പരിധിയിൽ വരുന്ന പാലക്കാട് ഡിവിഷനിലെ തീവണ്ടി നിലയങ്ങളിലൊന്നാണ് പയ്യന്നൂർ തീവണ്ടി നിലയം. കണ്ണൂർ തീവണ്ടി നിലയത്തിനം കാസറഗോഡ് തീവണ്ടി നിലയത്തിനം ഇടയിലുള്ള പ്രധാനപ്പെട്ട ഒരു തീവണ്ടി നിലയമാണ് പയ്യന്നൂർ. പല ദീർഘദൂര സർവ്വീസ് തീവണ്ടികൾക്കും പയ്യന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
![]() |
വിക്കിമീഡിയ കോമൺസിലെ Payyanur railway station എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |