ആല ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ala Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ബ്ളോക്ക് പരിധിയിൽ വരുന്ന 10.44 ച.കി.മീ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് ആല ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. ആല
 2. ഉമമാത്ത്‌
 3. പൂമല
 4. മലമോടി
 5. കിണറൂവിള
 6. വാളാപ്പുഴ
 7. തേവരക്കോട്
 8. കോടുകുളഞ്ഞി
 9. ചമ്മത്ത്
 10. പെണ്ണുക്കര
 11. പുല്ലാംന്താഴം
 12. ഉത്തരപ്പള്ളി
 13. നെടുവരംകോട്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല ആലപ്പുഴ
ബ്ലോക്ക് ചെങ്ങന്നൂർ
വിസ്തീര്ണ്ണം 10.44 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 13,087
പുരുഷന്മാർ 6283
സ്ത്രീകൾ 6804
ജനസാന്ദ്രത 1254
സ്ത്രീ : പുരുഷ അനുപാതം 1083
സാക്ഷരത 97%

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആല_ഗ്രാമപഞ്ചായത്ത്&oldid=1995224" എന്ന താളിൽനിന്നു ശേഖരിച്ചത്