Jump to content

ഹരിപ്പാട് നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹരിപ്പാട് ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഹരിപ്പാട് നഗരസഭ
Coordinates: Missing latitude
{{#coordinates:}}: അസാധുവായ അക്ഷാംശം
Map
ഭൂമിശാസ്ത്ര പ്രാധാന്യം നഗരസഭ
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല ആലപ്പുഴ
താലൂക്ക്
റവന്യൂ വില്ലേജുകൾ
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
ചെയർപേഴ്സൺ
വൈസ് ചെയർപേഴ്സൺ
മുനിസിപ്പൽ സെക്രട്ടറി
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലുള്ള ഒരു നഗരസഭയാണ് 9.56 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഹരിപ്പാട് നഗരസഭ. ഈ നഗരസഭയ്ക്ക് 29 വാർഡുകളാണുള്ളത്. 2015 ജനുവരി 14-നാണ് ഹരിപ്പാടിനെ നഗരസഭയാക്കി ഉയർത്തിയത്. ഹരിപ്പാട് പഞ്ചായത്തിന്റെ ഭാഗമായിരുന്ന 13 വാർഡുകളും പള്ളിപ്പാട് പഞ്ചായത്തിലെ 5 വാർഡുകളും കാർത്തികപ്പള്ളി പഞ്ചായത്തിലെ 4 വാർഡുകളും കുമാരപുരം പഞ്ചായത്തിലെ ഒരു വാർഡും കൂട്ടിച്ചേർത്താണ് ഹരിപ്പാട് നഗരസഭ രൂപീകരിച്ചത്. 2015 നവംബറിൽ ആദ്യ തിരഞ്ഞെടുപ്പ് നടന്നു.

അതിരുകൾ

[തിരുത്തുക]
  • കിഴക്ക് - പള്ളിപ്പാട് പഞ്ചായത്ത്
  • പടിഞ്ഞാറ് - കുമാരപുരം പഞ്ചായത്ത്
  • വടക്ക് - ചെറുതന, വീയപുരം പഞ്ചായത്തുകൾ
  • തെക്ക്‌ - കാർത്തികപ്പള്ളി പഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല ആലപ്പുഴ
ബ്ലോക്ക് ഹരിപ്പാട്
വിസ്തീര്ണ്ണം 15.56 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 15,308
പുരുഷന്മാർ 7800
സ്ത്രീകൾ 8000
ജനസാന്ദ്രത 1485
സ്ത്രീ : പുരുഷ അനുപാതം 1053
സാക്ഷരത 96%

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹരിപ്പാട്_നഗരസഭ&oldid=3648722" എന്ന താളിൽനിന്ന് ശേഖരിച്ചത്