വള്ളിക്കുന്നം ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
(Vallikkunnam Gramapanchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വള്ളിക്കുന്നം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°8′6″N 76°34′18″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ ജില്ല |
വാർഡുകൾ | ഇലിപ്പക്കുളം, ചൂനാട്, പുത്തൻചന്ത, വള്ളികുന്നം, പരിയാരത്ത്കുളങ്ങര, പടയണിവെട്ടം, കടുവിനാൽ, മലമേൽചന്ത, താളിരാടി, കാഞ്ഞിരത്തിൻമൂട്, കൊണ്ടോടിമുകൾ, കാമ്പിശേരി, തെക്കേമുറി, കടുവുംങ്കൽ, കന്നിമേൽ, വാളാച്ചാൽ, കാരാഴ്മ, വട്ടയ്ക്കാട് |
ജനസംഖ്യ | |
ജനസംഖ്യ | 27,483 (2001) |
പുരുഷന്മാർ | • 13,261 (2001) |
സ്ത്രീകൾ | • 14,222 (2001) |
സാക്ഷരത നിരക്ക് | 93 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 220981 |
LSG | • G041102 |
SEC | • G04065 |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് 21.37 ച.കി.മീ വിസ്തൃതിയുള്ള വള്ളിക്കുന്നം ഗ്രാമപഞ്ചായത്ത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - താമരക്കുളം പഞ്ചായത്ത്
- പടിഞ്ഞാറ് - ഓച്ചിറ, കൃഷ്ണപുരം പഞ്ചായത്തുകൾ
- വടക്ക് - ഭരണിക്കാവ് താമരക്കുളം പഞ്ചായത്തുകൾ
- തെക്ക് - തഴവ പഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]- ചൂനാട്
- ഇലിപ്പകുളം
- വള്ളികുന്നം
- പുത്തഞ്ചന്ത
- പടയണിവട്ടം
- പരിയാരത്ത്‌കുളങ്ങര
- മലമേൽചന്ത
- കടുവിനാൽ
- കാഞ്ഞിരത്തുംമൂട്
- താളീരാടി
- കൊണ്ടോടിമുകൾ
- കാമ്പിശ്ശേരി
- തെക്കേമുറി
- കന്നിമേൽ
- വാളാച്ചാൽ
- കടുവിങ്കൽ
- കാരഴ്മ
- വട്ടയ്ക്കാട്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | ആലപ്പുഴ |
ബ്ലോക്ക് | ഭരണിക്കാവ് |
വിസ്തീര്ണ്ണം | 23.37 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 27,483 |
പുരുഷന്മാർ | 13,261 |
സ്ത്രീകൾ | 14,222 |
ജനസാന്ദ്രത | 1286 |
സ്ത്രീ : പുരുഷ അനുപാതം | 1072 |
സാക്ഷരത | 93% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/vallikunnampanchayat Archived 2020-11-23 at the Wayback Machine.
- Census data 2001